Browsing: M Sivasankar IAS

മനാമ: കരിപ്പൂർ വിമാനത്താവളത്തിൽ ഇന്നലെ ഉണ്ടായ എയർ ഇന്ത്യ വിമാന അപകടത്തിൽ സംസ്കൃതി ബഹറിൻ അനുശോചിച്ചു. സൂം മീറ്റിംഗിലൂടെ കൂടിയ ഭാരവാഹികളുടെ യോഗത്തിൽ പ്രസിഡന്റ് ശ്രീ.പ്രവീൺ അനുശോചനം…

മനാമ: കരിപ്പൂർ വിമാനാപകടത്തിലും രാജമല അടക്കമുള്ള കേരളത്തിലെ വിവിധ പ്രകൃതിദുരന്തത്തിലും മരണമടഞ്ഞവർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നതായും കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതയും എൻ. എസ്. എസ് ബഹ്‌റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റി…

ന്യൂഡല്‍ഹി: ടേക്ക് ഓഫിനിടെ വിമാനത്തില്‍ പക്ഷിയിടിച്ചതിനെ തുടര്‍ന്ന് റാഞ്ചിയില്‍ നിന്ന് മുംബെയിലേക്ക് പുറപ്പെടേണ്ട എയര്‍ ഏഷ്യാ വിമാനം തിരിച്ചിറക്കി. വിമാനത്തിലുള്ളവര്‍ സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. 176…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം,എറണാകുളം, കണ്ണൂര്‍, കോഴിക്കോട് സ്വദേശികളാണ് ഇന്ന് മരണപ്പെട്ടത്. ഇവരുടെ മരണം കൊവിഡ് മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.…

മനാമ: പീപ്പിൾസ് ഫോറം ബഹ്‌റൈൻ കരിപ്പൂർ വിമാനാപകടത്തിലും, രാജമലയിലെ പ്രകൃതി ദുരന്തത്തിലും ജീവൻ നഷ്ട്ടപെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി. പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്നവർക്ക് എത്രയും വേഗം പൂർണ്ണആരോഗ്യം…

കോഴിക്കോട്: കരിപ്പൂർ ദുരന്തത്തിൽ അഗാധ ദു:ഖമെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി. സമയോചിത ഇടപെടൽ അപകടത്തിന്റെ വ്യാപ്തി കുറച്ചു. വിമാനത്താവള അധികൃതരും ഭരണകൂടവും കൃത്യമായി ഇടപെട്ടു.…

കോഴിക്കോട് :വിമാനാപകടം ഉണ്ടായ കരിപ്പൂരിലേക്ക് കേന്ദ്ര വ്യോമയാന മന്ത്രിയും കേരള ഗവര്‍ണറും മുഖ്യമന്ത്രിയും അടക്കം മന്ത്രിമാരുടെ സംഘം എത്തി. എയര്‍ ഇന്ത്യ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് നിന്ന്…

ദുബായ്: കരിപ്പൂര്‍ വിമാനാപകടത്തില്‍ ഉറ്റവര്‍ നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തരമായി യുഎഇയില്‍ നിന്നും നാട്ടിലെത്താന്‍ സൗജന്യമായി വിമാന ടിക്കറ്റുകള്‍ നല്‍കുമെന്ന് അല്‍ഹിന്ദ്  ട്രാവല്‍സ്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ആവശ്യമെങ്കില്‍ അല്‍ഹിന്ദ് ട്രാവല്‍സിന്റെ…

ഇടുക്കി : മണ്ണിടിച്ചിലുണ്ടായ രാജമല പെട്ടിമുടിയില്‍ കാണാതായവരിൽ അഞ്ച് പേരുടെ മൃതദേഹംകൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങൾ 22 ആയി. മണ്ണിനടിയില്‍ ഇനിയും 49…

മനാമ :വിമാനദുരന്തത്തിലും പ്രകൃതി ദുരന്തത്തിലുംജീവൻ നഷ്ടപ്പെട്ടവർക്ക്  മൈത്രി സോഷ്യൽ അസോസിയേഷൻ ബഹ്‌റൈൻ  അനുശോചനം രേഖപ്പെടുത്തി. കരിപ്പൂർ വിമാനദുരന്തത്തിലും മൂന്നാറിലെപ്രകൃതി ദുരന്തത്തിലും ജീവൻ നഷ്ടപ്പെട്ടവർക്ക്   മൈത്രി സോഷ്യൽ അസോസിയേഷൻ അനുശോചനം…