Browsing: M Sivasankar IAS

മലപ്പുറം: മില്‍മയുടെ പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി ശിലാസ്ഥാപനവും ഓന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയായ മലപ്പുറം ഡയറിയുടെ സമര്‍പ്പണവും മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട് നടന്നു. മിൽമ ഡയറി നിര്‍മാണത്തിന്റെ ഒന്നാംഘട്ട സമര്‍പ്പണവും…

പാലക്കാട്: വാളയാർ പെൺകുട്ടികളുടെ അമ്മ അറസ്റ്റിൽ. പാലക്കാട് സ്റ്റേഡിയം ബസ്റ്റാൻഡിനു സമീപത്തുള്ള സമരപ്പന്തലിൽ നിരാഹാരമിരിക്കുകയായിരുന്ന പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയെ ആശുപത്രിയിലേക്ക് മാറ്റുന്നത് തടഞ്ഞതിനെ തുടർന്നാണ് അറസ്റ്റ്.…

കൊച്ചി : വഞ്ചനാ കേസിൽ നടി സണ്ണി ലിയോണിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. സണ്ണി ലിയോൺ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നടപടി. സണ്ണി ലിയോണിനെ…

തിരുവനന്തപുരം: വി പി ജോയിയെ പുതിയ ചീഫ് സെക്രട്ടറിയാക്കും. വി പി ജോയിയെ പുതിയ ചീഫ് സെക്രട്ടറിയായി തീരുമാനിച്ചത് മന്ത്രി സഭാ യോഗമാണ്. ഈ മാസം വിരമിക്കുന്ന…

കൊല്ലം: പ്രമുഖ വ്യവസായി രവി പിള്ളയ്‌ക്കെതിരെ ആനുകൂല്യങ്ങൾ വെട്ടിച്ചു എന്ന പരാതിയുമായി സെക്രട്ടേറിയേറ്റിലേക്ക് സമരം ചെയ്യാൻ പോയ തൊഴിലാളികളെ കൊല്ലത്ത് വച്ച് തടഞ്ഞു തൊഴിലാളിപാർട്ടിയുടെ ഭരണകൂടം മുതലാളിയോട്…

മലപ്പുറം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മാധ്യമം ദിനപത്രത്തിലെ ഇന്‍ഫോ മാധ്യമം എഡിറ്ററുമായ ഇരുമ്പൂഴി വാളക്കുണ്ടില്‍(വി.കെ) അബ്ദു(75) നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. മലയാളത്തിലെ ആദ്യകാല ഐ.ടി അധിഷ്ഠിത മാധ്യമപ്രവര്‍ത്തകനായിരുന്നു.…

കോഴിക്കോട്: സിറ്റിംഗ് എംഎൽഎ മാണി സി കാപ്പനെ പാലാ മണ്ഡലത്തിൽ സ്ഥാനാര്‍ത്ഥിയാക്കാനാകില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കാപ്പനെ വേണമെങ്കിൽ കുട്ടനാട് മണ്ഡലത്തിൽ മത്സരിപ്പിച്ചോളു എന്നാണ് പിണറായി…

തിരുവനന്തപുരം: പിഎസ്സി ഉദ്യോ​ഗാർത്ഥികൾക്ക് പിന്തുണയുമായി യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. മാർച്ചിന്റെ തുടക്കത്തിൽ പ്രവർത്തകർ മുഖ്യമന്ത്രി പിണറായി…

പാലക്കാട് ജില്ലാ പ്രിന്‍സിപ്പല്‍ ജഡ്ജി ബി കലാം പാഷയ്ക്ക് എതിരെ പരാതി. ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ് പരാതി നല്‍കിയിരിക്കുന്നത്. ഗാര്‍ഹിക പീഡന നിയമപ്രകാരമാണ് മുന്‍ ഭാര്യയുടെ പരാതി.…

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ കാലത്തെ നിയമന വിവരങ്ങൾ പുറത്തുവിടാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രി വിവിധ വകുപ്പുകളോട് റിപ്പോർട്ട് തേടി. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ഓരോ വകുപ്പുകളിലെയും നിയമനത്തിന്റെ വിവരങ്ങളാണ്…