Browsing: M Sivasankar IAS

ഭോപ്പാൽ: മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 38 പേർ മരിച്ചതായി റിപ്പോർട്ട്. സിദ്ധി ജില്ലയിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായിരിക്കുന്നത്. അൻപതോളം യാത്രക്കാരുമായെത്തിയ ബസ് നിയന്തണം വിട്ട് കനാലിലേക്ക്…

കോഴിക്കോട്: ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പില്‍ മുഹ്സിലയാണ് മരിച്ചത്. ഭര്‍ത്താവ് ഷഹീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നു രാവിലെയായിരുന്നു സംഭവം. ആറു…

മനാമ: ആത്മാർത്ഥതയുള്ള ബഹ്‌റൈൻ മലയാളികളെ ഏറെ നാണം കെടുത്തിയ ഒരു സംഭവമായിരുന്നു ബഹ്‌റൈനിലെ ഒരു സംഘടന മരണപ്പെട്ട സാമിൻറെ പേരിൽ പണം പിരിച്ചിട്ട് ഇതുവരെ നൽകാത്തത്. സാം…

അമ്പലപ്പുഴ: രണ്ട് മക്കളും രോഗിയായ ഭാര്യയുമുള്ള മോനിച്ചൻറെ വയലോരത്തെ ചിറ പോലുള്ള ഭാഗത്ത് പണി തീരാതെ ശോചനീയാവസ്ഥയിലുള്ള വീട് ശ്രദ്ധയിൽപ്പെട്ട മന്ത്രി ജി. സുധാകരൻ ഈ വിവരം…

മലപ്പുറം: ജില്ലയിലെ പഴയ കാല ഫുട്ബോൾ റഫറിയും ജില്ലാ ഫുട്ബോൾ അസോസിയേഷൻ മുൻ ജില്ലാ എക്സിക്യൂട്ടിവ് മെമ്പറും വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനും (റിട്ടയേർഡ്) ആയിരുന്ന അരീക്കോട് തെരട്ടമ്മൽ…

കാസർകോട്: നാദാപുരത്ത് നിന്നും തട്ടിക്കൊണ്ടു പോയ പ്രവാസി വ്യാപാരി എംടികെ അഹമ്മദിനെ മോചിപ്പിച്ചു. വടകരയ്ക്കടുത്ത് കാറിലെത്തിച്ച ശേഷം സംഘം വ്യാപാരിയെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. പിന്നീട് ബന്ധുക്കളെത്തി…

കൊച്ചി : ലാലും ജൂനിയർ ലാൽ ജീൻ പോൾ ലാലും ചേർന്ന് സംവിധാനം നിർവഹിക്കുന്ന സുനാമിയിലെ ‘ആരാണ്…’ എന്ന മനോഹരമായ പ്രണയഗാനത്തിന്റെ ലിറിക്കൽ വീഡിയോ പ്രണയദിനത്തിൽ പുറത്തിറങ്ങി.…

കൊച്ചി: കേരളാ ബാങ്കിലെ സ്ഥിരപ്പെടുത്തലിന് സ്റ്റേ. ഹൈക്കോടതിയാണ് സർക്കാർ നീക്കം സ്‌റ്റേ ചെയ്തത്. പിഎസ്‌സി ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥിയുടെ ഹർജിയിലാണ് നടപടി. ക്ലാർക്ക്, മാനേജർ എന്നിങ്ങനെ വിവിധ തസ്തികയിലേക്കുള്ള…

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. എസ്. ഹരീഷിന്റെ മീശയാണ് മികച്ച നോവൽ. 25000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരം. പി. വത്സലയ്ക്കും എൻവിപി ഉണിത്തിരിക്കും…

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കെ ഫോണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വിഡിയോ കോണ്‍ഫ്രണ്‍സിലൂടെയാണ് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. ഡിജിറ്റര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ശക്തമാക്കുന്നതിന്…