Browsing: LMRA Inspection

മ​നാ​മ: രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​യ​മ​വി​രു​ദ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ സാ​ന്നി​ധ്യം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന എ​ൽ.​എം.​ആ​ർ.​എ പ​രി​ശോ​ധ​ന തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മൂന്നു ഗ​വ​ർ​​ണ​റേ​റ്റ്​ പ​രി​ധി​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യു​ണ്ടാ​യി.…

മനാമ: തൊഴിൽ വിപണിയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പരിഹരിക്കുന്നതിന് വിവിധ സർക്കാർ ഏജൻസികളുമായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ഏകോപനം ശക്തമാക്കി. നോർത്തേൺ, സതേൺ ഗവർണറേറ്റുകളിലെ വിവിധ…