Browsing: LATEST NEWS

ആലപ്പുഴ: മദ്യ ലഹരിയിൽ പോളിയോ പ്രതിരോധ മരുന്ന് വിതരണത്തിൽ വീഴ്ച വരുത്തിയ ഹെൽത്ത് ഇൻസ്‌പെക്ടറെ അറസ്റ്റ് ചെയ്തു. തകഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആലപ്പുഴ ആര്യാട്…

തിരുവല്ലം: തിരുവല്ലം പോലീസ് സ്‌റ്റേഷനില്‍ യുവാവ് കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. നെഞ്ചുവേദ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപ്രതിയിലേക്ക് മാറ്റിയെന്നും തുടര്‍ന്ന്…

ഇടുക്കി: ഇടുക്കി താലൂക്ക് പരിധിയിൽപെട്ട കഞ്ഞിക്കുഴി പഞ്ചായത്തിലെ ആദിവാസി ജനവിഭാഗങ്ങള്‍ക്ക് പട്ടയം അനുവദിക്കുന്നതിൽ വീഴ്ച്ചകൾ വരുത്തിയ ഇടുക്കി തഹസിൽദാരെ സർവ്വീസിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു. പട്ടയം അനുവദിക്കില്ല…

സനാ: യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ അപ്പീലീൽ ഉത്തരവ് പറയുന്നത് സനായിലെ അപ്പീൽ കോടതി വീണ്ടും മാറ്റി. പുതിയ തീയതി അറിയിച്ചിട്ടില്ല. ഭരണപരമായ ചില കാരണങ്ങളാൽ ഉത്തരവ്…

തിരുവനന്തപുരം: കണിയാപുരം കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റില്‍ ബോംബ് ഭീഷണി. ഇതേതുടര്‍ന്ന് യാത്രക്കാരെയും ജീവനക്കാരെയും മാറ്റി.  ബോംബ് ഭീഷണിയെ തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി. ഇന്ന്…

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് നാലാം തരം​ഗം ജൂൺ മാസത്തോടെ ഉണ്ടാകുമെന്ന് വിദ​ഗ്ധപഠന റിപ്പോർട്ട്. എന്നാൽ കൊവിഡ് രൂക്ഷവ്യാപനം ഓ​ഗസ്റ്റ് മാസത്തോടെ കുറയുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഐഐടി കാൺപൂരിൻ്റെ…

തിരുവല്ലം: തിരുവല്ലം പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതി നെഞ്ചുവേദനയെ തുടർന്ന് മരിച്ചു. ഇന്നലെ വൈകിട്ട് തിരുവല്ലം ജഡ്ജി കുന്നിലെത്തിയ കുടുംബത്തെ ആക്രമിച്ച സംഭവത്തിലാണ് 4 യുവാക്കളെ തിരുവല്ലം…

കൊച്ചി: യെമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ അപ്പീലില്‍ ഇന്ന് വിധി.വധശിക്ഷയില്‍ ഇളവ് വേണമെന്ന അപേക്ഷ മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുന്നത്.…

ന്യൂഡൽഹി: രാജ്യത്ത് ഹിജാബ് ധരിക്കുന്നതിന് നിരോധനമില്ലെന്ന് കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി പറഞ്ഞു. ഭരണഘടനാപരമായ അവകാശങ്ങളും കടമകളും പ്രധാനമാണെന്ന് ജനങ്ങൾ മനസിലാക്കണമെന്നും നഖ്വി വ്യക്തമാക്കി. കർണാടകയിലെ ഹിജാബ്…

മ​നാ​മ: ഭ​ക്ഷ​ണ​പ്രി​യ​ർ​ക്ക്​ ആ​വേ​ശ​മാ​യി ബ​ഹ്​​റൈ​നി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ‘വേ​ൾ​ഡ്​ ഫു​ഡ്​ 22’ ആ​രം​ഭി​ച്ചു. ലോ​ക​ത്തെ വി​വി​ധ ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​ള്ള രു​ചി​ക​ൾ ആ​സ്വ​ദി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്​ ഈ ​ഭ​ക്ഷ്യോ​ത്സ​വം ഒ​രു​ക്കു​ന്ന​ത്. ലു​ലു​വി​ലെ…