Browsing: LATEST NEWS

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് യുവാവിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ നാല് പേര്‍ പിടിയിലായി. തുമ്പ സ്വദേശി ലിയോണ്‍ ജോണ്‍സനും സംഘവുമാണ് പിടിയിലായത്. ഇന്നലെയുണ്ടായ ആക്രമണത്തില്‍ തുമ്പ സ്വദേശി…

തിരുവനതപുരം: പ്രധാന നിരത്തുകളില്‍ വിവിധ വാഹനങ്ങളില്‍ അനുവദിച്ചിട്ടുള്ള പരമാവധി വേഗത എത്രയെന്ന് വ്യക്തമാക്കി പൊലീസ്. അമിത വേഗത നിയന്ത്രിക്കാന്‍ അത്യാധുനിക ക്യാമറകളും വേഗപരിധി ബോര്‍ഡുകളും സ്ഥാപിക്കുമെന്ന് ഗതാഗതമന്ത്രി…

തിരുവനന്തപുരം: കേരളത്തില്‍ 361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 117, തിരുവനന്തപുരം 56, കോഴിക്കോട് 33, കോട്ടയം 31, തൃശൂര്‍ 27, കൊല്ലം 24, പത്തനംതിട്ട 15,…

കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകത്തിൽ പ്രതികളായ നാല് സി.പി.എം പ്രവർത്തകർക്കും ജാമ്യം ലഭിച്ചു. ഹൈക്കോടതിയാണ് ഉപാധികളോട് നാല് പ്രതികൾക്കും ജാമ്യം അനുവദിച്ചത്. കുന്നത്ത്…

കടയ്ക്കൽ: കടയ്ക്കൽ സ്വദേശി ബിന്ദു ഡൽഹിയിലേക്ക്. സംസ്ഥാനത്തെ മികച്ച കർഷക എന്ന ഖ്യാതിയുമായാണ് ഡൽഹിയിൽ നടക്കുന്ന മഹിളാ അന്ന സ്വരാജ് ദേശീയ കൺവെൻഷനിൽ കടയ്ക്കൽ കുറ്റിക്കാട് സ്വദേശി…

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സപ്ലൈകോ വിഷു, ഈസ്റ്റര്‍, റംസാന്‍ ഫെയറുകള്‍ ആരംഭിക്കുമെന്നും ഇവയുടെ സംസ്ഥാനതല ഉത്ഘാടനം ഏപ്രില്‍ 11-ന് തിരുവനന്തപുരത്ത് വച്ച് നടക്കുമെന്നും ഭക്ഷ്യ-പൊതുവിതരണ…

മനാമ: ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ വി​ല വ​ർ​ധ​ന​യി​ല്ലാ​തെ മാ​ർ​ക്ക​റ്റി​ൽ ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചു. വിശുദ്ധ റമദാൻ മാസത്തിൽ വിലക്കയറ്റം ഉണ്ടാകാതിരിക്കാൻ പ്രാദേശിക വിപണികളിലെ എല്ലാ ഭക്ഷ്യ ഉൽപന്നങ്ങളുടെയും…

ആന ആംബുലൻസ് ട്രക്കുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിന് നാളെ ട്രക്ക് ബോഡി നിർമ്മാതാക്കളുടെ ഓൺലൈൻ മീറ്റീംഗ് സംഘടിപ്പിക്കും. ടെൻഡർ നടപടികളുടെ മുന്നോടിയായുള്ള പ്രീ ബിഡ് മീറ്റീംഗാണ്…

കണ്ണൂർ: പാര്‍ട്ടി പിറവിയെടുത്ത കണ്ണൂരിന്റെ മണ്ണില്‍ സിപിഐഎം 23-ാം പാര്‍ടി കോണ്‍ഗ്രസിന് ഇന്ന് കൊടിയേറും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിന് നാളെ കണ്ണൂരില്‍ തുടക്കം. പാര്‍ട്ടി കോണ്‍ഗ്രസിന്…

കൊച്ചി: അന്ധവിശ്വാസത്തിന്റെ പേരിൽ ട്രാൻസ്‌വുമണിന്റെ കൈയിൽ കർപ്പൂരം കത്തിച്ച് ക്രൂരത. കൊച്ചി മരോട്ടിച്ചുവടിലാണ് അതിക്രമം നടന്നത്. കൈവെള്ള പൊള്ളലേറ്റ് വികൃതമായ നിലയിലാണ്. ശരീരത്തിലെ ബാധ ഒഴിപ്പിക്കാനെന്ന പേരിലാണ്…