Browsing: LATEST NEWS

തിരുവനന്തപുരം: സർവേയിലൂടെ സംസ്ഥാനത്ത് കണ്ടെത്തിയ 64,006 അതി ദരിദ്രരിൽ ഭവനരഹിതർക്ക് വീട് നൽകുന്നത് ലൈഫ് ഭവനപദ്ധതിയിൽ. ഇവരുടെ സംരക്ഷണത്തിനായുള്ള ത്രിതല സംവിധാനം പൂർത്തിയായാൽ മാത്രമേ ഭവനരഹിതരുടെ എണ്ണം,…

ന്യൂ ഡൽഹി: ബഹിരാകാശ രംഗത്ത് അപൂർവ്വ നേട്ടം കൈവരിച്ച് ഇന്ത്യ. വിക്ഷേപിച്ച റോക്കറ്റുകൾ താഴെയിറക്കുന്ന സാങ്കേതികവിദ്യയാണ് ഇന്ത്യ സ്വന്തമാക്കിയത്. ഈ സാങ്കേതികവിദ്യ വളരെ ചെലവുകുറഞ്ഞ രീതിയിൽ ഇന്ത്യയ്ക്ക്…

ദില്ലി: ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രധാനമായ നിരീക്ഷണമാണ് സുപ്രീം കോടതി നടത്തിയിരിക്കുന്നത്. മതം അനുഷ്ഠിക്കാൻ ഒരാൾക്ക് അവകാശമുണ്ടെങ്കിലും, ഒരു നിശ്ചിത യൂണിഫോമുള്ള സ്കൂളിലേക്ക് അത് കൊണ്ടുപോകാൻ…

തിരുവനന്തപുരം: മന്ത്രിസഭയിൽ പുതുതായി ഉൾപ്പെടുത്തിയ എം.ബി. രാജേഷിനുള്ള വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിക്കുകയും ഗവർണറെ അറിയിക്കുകയും ചെയ്യും. നേരത്തെ എം.വി. ഗോവിന്ദന്‍ കൈകാര്യം ചെയ്തിരുന്ന തദ്ദേശ, എക്‌സൈസ്, തൊഴില്‍…

ന്യൂഡൽഹി: വിവാദമായ കശ്മീർ പരാമർശത്തിൽ ഡൽഹി പൊലീസ് നിലപാട് കോടതിയെ അറിയിച്ചു. കെ.ടി ജലീലിനെതിരെ കേസെടുക്കണമെങ്കിൽ കോടതി ഉത്തരവിറക്കണമെന്ന് പൊലീസ് പറഞ്ഞു. റോസ് അവന്യൂ കോടതി അടുത്ത…

മുംബൈ: മുംബൈയിൽ ട്രെയിൻ യാത്രക്കാരുടെ തൊണ്ട നനയ്ക്കാൻ സ്റ്റേഷനുകളിൽ വായുവിൽ നിന്നുള്ള വെള്ളം റെഡി. സെൻട്രൽ റെയിൽവേയുടെ 6 സ്റ്റേഷനുകളിൽ പ്രത്യേക ‘മേഘദൂത്’ വാട്ടർ വെൻഡിംഗ് മെഷീനുകൾ…

തിരുവനന്തപുരം: മഴപ്പേടിയിലാണ് ഇത്തവത്തെ ഓണക്കാലം. ഉത്രാടം ദിവസം എട്ട് ജില്ലകളിലും തിരുവോണ ദിവസം നാല് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ നാല് ജില്ലകളിൽ ശക്തമായ മഴ…

മുംബൈ: പ്രമുഖ വ്യവസായിയും ടാറ്റ സൺസിന്‍റെ മുൻ ചെയർമാനുമായ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ചു. മുംബൈയ്ക്കടുത്ത് വെച്ചുണ്ടായ ഒരു കാറപകടത്തിലാണ് അദ്ദേഹം മരിച്ചത്. രത്തൻ ടാറ്റ വിരമിക്കൽ…

ബെംഗളൂരു: ജീവനക്കാർ അഞ്ച് മണിക്കൂറോളം ഗതാഗതക്കുരുക്കിൽ കുടുങ്ങിയതിനെ തുടർന്ന് ഓഗസ്റ്റ് 30 ന് ബെംഗളൂരുവിലെ ഐടി കമ്പനികൾക്ക് ഉണ്ടായത് 225 കോടി രൂപയുടെ നഷ്ടം. ഇതേ തുടർന്ന്…

കൊച്ചി: വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവാവിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കാരക്കോണം സ്വദേശിനി ശാഖാകുമാരിയെ (51) കൊലപ്പെടുത്തിയ…