Browsing: LATEST NEWS

തിരുവനന്തപുരം: തുടച്ചയായ തോല്‍വിക്ക് ശേഷം തൃക്കാക്കരയിലെ വിജയം കേരളത്തിലെ യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതൊരു തുടക്കം മാത്രമാണ്. വിശ്രമമില്ലാതെ പ്രവര്‍ത്തനം നടത്തിയാല്‍ മാത്രമെ യു.ഡി.എഫിന് കേരളത്തില്‍…

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച ഥാര്‍ കാറിന് പുനര്‍ ലേലത്തില്‍ 43 ലക്ഷം രൂപ ലഭിച്ചു. വിദേശ വ്യവസായി വിഘ്‌നേഷ് വിജയകുമാറാണ് ലേലത്തില്‍ കാര്‍ സ്വന്തമാക്കിയത്.…

പാലക്കാട്: ഭാര്യയുടെ അടിയേറ്റ് 58കാരന്‍ മരിച്ചു.കല്ലടിക്കോട് ചുങ്കത്താണ് സംഭവം. കോലോത്തുംപള്ളിയാല്‍ കുണ്ടംതരിശില്‍ ചന്ദ്രന്‍ (58) ആണ് മരിച്ചത്. വിറക് കൊള്ളി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.…

തിരുവനന്തപുരം: സ്‌കൂളുകളിലും അങ്കണവാടിയിലും ഭക്ഷ്യ വിഷബാധ ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്കും…

തൃശൂര്‍: വാഹനം തട്ടിക്കൊണ്ടുപോയി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. കേസില്‍ നാലു പേരെക്കൂടി പിടികിട്ടാനുണ്ടൈന്ന് മണ്ണുത്തി പൊലീസ് അറിയിച്ചു. രണ്ടു ദിവസം…

കൊല്ലം: കൊല്ലം കൊട്ടാരക്കരയിലെ അങ്കണവാടിയിൽ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട നാല് കുട്ടികളാണ് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുന്നത്. അങ്കണവാടിയില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്നാണ്…

വിശാഖ പട്ടണം: ആന്ധ്രാപ്രദേശില്‍ വീണ്ടും വാതക ചോര്‍ച്ച. വിശാഖ പട്ടണത്തെ പോറസ് ലബോറട്ടറീസ് എന്ന മരുന്ന് കമ്പനിയില്‍ നിന്നാണ് വാതക ചോര്‍ച്ചയുണ്ടായത്. വാതക ചോര്‍ച്ചയെ തുടര്‍ന്ന്, ശാരീരിക…

എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി വൻ വിജയം സ്വന്തമാക്കിയതിന് പിന്നാലെ എൽഡിഎഫിന് വേണ്ടി പ്രചാരണം നടത്തിയ കെ.വി തോമസിനെതിരെ പ്രതിഷേധവുമായി കോൺ​ഗ്രസ് പ്രവർത്തകർ. കെവി തോമസിന്റെ വീടിന്…

തൃക്കാക്കര: തൃക്കാക്കരയിൽ എല്ലാ പ്രതീക്ഷകളെയും തകർത്തുകൊണ്ട് ഉമ നേടിയെടുത്ത വിജയം ഇടത് പക്ഷത്തിൽ വലിയ ചർച്ചയാകുകയാണ്. തുടർ ഭരണം ലഭിച്ചിട്ടും തൃക്കാക്കര പിടിച്ചെടുക്കാൻ പിണറായിയുടെ ഇടതന്മാർക്ക് കഴിഞ്ഞില്ല.…

മനാമ: ഐ വൈ സി സി മനാമ ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഏരിയാ കൺവൻഷനും സംഘടനയിലേക്ക് പുതിയതായി കടന്നുവന്ന പ്രവർത്തകർക്ക് അംഗത്വവിതരണവും സംഘടിപ്പിച്ചു. ഏരിയാ പ്രസിഡന്റ് ജയഫറലി…