Browsing: LATEST NEWS

തിരുവനന്തപുരം: വനാശ്രിത ഗോത്ര വിഭാഗങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ട് സംസ്ഥാന വന വികസന സമിതി നടപ്പിലാക്കി വരുന്ന കതിർ പദ്ധതിയിലെ അഞ്ചാമത് വായനശാലയ്ക്ക് തിരുവനന്തപുരം കോട്ടൂരിൽ തുടക്കമായി. കോട്ടൂർ…

തിരുവനനന്തപുരം: അഡ്വക്കേറ്റ് ഓഫീസിലെ വനിത ക്ലർക്കിനെ ആക്രമിച്ച കോൺഗ്രസ് നേതാവ് ബി. ആർ. എം. ഷഫീറിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.…

മനാമ: ഇന്ത്യൻ എംബസിയുമായി സഹകരിച്ച് ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈനിൽ (ഐഎസ്‌ബി) അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ‘ഒരു സൂര്യൻ, ഒരു ഭൂമി’ എന്ന ആശയത്തിന് അടിവരയിടുകയും യോഗയുടെ…

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൽ നിന്ന് കേന്ദ്ര ഏജന്‍സി പുതിയ വിവരങ്ങള്‍ തേടിയേക്കും. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച ഇ.ഡി സ്വപ്നയ്ക്ക്…

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ സിദ്ദിഖിനെക്കുറിച്ച് പരാമർശങ്ങളുള്ള പൾസർ സുനിയുടെ കത്ത് പുറത്ത്. ജയിലിലിരുന്ന് പൾസർ സുനിയെന്ന സുനിൽകുമാർ ദിലീപിന് എഴുതിയതെന്ന് പറയപ്പെടുന്ന കത്തിലാണ്…

തിരുവനന്തപുരം: എറണാകുളം രാജഗിരി ആശുപത്രിയിൽ നിന്ന് പോലീസ് അകമ്പടിയോടെ ഞായറാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ച വ്യക്ക യഥാസമയം ശസ്ത്രക്രിയ നടത്തി അവയവമാറ്റം നടത്താത്തത് കാരണം രോഗി മരിച്ചെന്ന…

പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന് വന്‍ തിരിച്ചടി. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് പാര്‍ലമെന്റിലെ ഭൂരിപക്ഷം നഷ്ടമായിരിക്കുകയാണ്. ജീവൻ ലൂക് മെലൻഷോണിന്റെ നേതൃത്വത്തിൽ പുതുതായി രൂപീകരിച്ച ഇടതുപക്ഷ…

തിരുവനന്തപുരം: ആയുധവുമായി പോലീസ് വാഹനം തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചയാളെ സാഹസികമായി കീഴടക്കിയ നൂറനാട് എസ്.ഐ വി.ആര്‍.അരുണ്‍ കുമാറിന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് കമന്‍റേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി…

തിരുവനന്തപുരം: കെഎസ്ഇബി ഉദ്യോഗസ്ഥൻ തെരുവ് നായയുടെ കണ്ണടിച്ചു പൊട്ടിച്ചു. തിരുവനന്തപുരം പട്ടത്തെ കെഎസ്ഇബി ഓഫീസിലാണ് സംഭവം. കെഎസ്ഇബി ഡ്രൈവറായ മുരളി എന്നയാളാണ് മിണ്ടാപ്രാണിയോട് ഈ ക്രൂരത കാണിച്ചത്.…

ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന വിദേശമദ്യവുമായി യുവതി പിടിയിൽ. മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഒമ്പതാം വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന സജിതയാണ് പിടിയിലായത്. തോപ്പുംപടി മുണ്ടംവേലി സ്വദേശിനിയാണ്. 150…