Browsing: LATEST NEWS

തിരുവനന്തപുരം: ഭിന്നശേഷി കുട്ടികളുടെ കുടുംബങ്ങൾക്ക് ഒരുമിച്ചു താമസിക്കാവുന്ന നാല് മാതൃകാ അസിസ്റ്റീവ് വില്ലേജുകൾ ആരംഭിക്കുമെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. നിയമസഭയിൽ ധനാഭ്യർഥന ചർച്ചകൾക്കു മറുപടി പറയുകയായിരുന്നു മന്ത്രി.…

കൊല്ലം: ബസ് സ്റ്റോപ്പിൽ മോഷണശ്രമം നടത്തിയ അന്യസംസ്ഥാന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് വള്ളിയൂർ സ്വദേശി ഗീത(35)യെ ആണ് പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കല്ലുവാതുക്കൽ…

തിരുവനന്തപുരം: ജെ സി ഡാനിയൽ ഫൗണ്ടേഷന്റെ പതിമൂന്നാമത് ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കൃഷാന്ദ് ആർ കെ സംവിധാനം ചെയ്ത ‘ആവാസവ്യഹം’ ആണു മികച്ച ചിത്രം. ‘മധുര’ത്തിലൂടെ അഹമ്മദ്…

തിരുവനന്തപുരം: വിമാനത്തിലെ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഏവിയേഷൻ നിയമത്തിന് വിരുദ്ധമായ നടപടിയാണ്…

കൊല്ലം: നീറ്റ് പരീക്ഷ കഴിഞ്ഞ് വന്ന പത്തനാപുരം പുന്നല സ്വദേശിയായ ആരോമൽ (അക്ഷയ്) എന്ന വിദ്യാര്‍ത്ഥിയെ കുരാ റെയില്‍വേ സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലരുവി എക്സ്പ്രസ്സിൽ…

കൊല്ലം: പ്രശസ്ത ഡോക്യുമെന്ററി സംവിധായകനും, അധ്യാപകനും, സാംസ്ക്കാരിക പ്രവർത്തകനുമായ സനു കുമ്മിൾ രചിച്ച അവിരാമം എന്ന പുസ്തകം ശ്രദ്ധേയമാകുകയാണ്. ഈ രചനയിലൂടെ വീണ്ടും വ്യത്യസ്തനാകുകയാണ് സനു കുമ്മിൾ…

മനാമ: നിയമവിരുദ്ധമായ നടപടികളെ ചെറുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി എൽ.എം.ആർ.എ സതേൺ ഗവർണറേറ്റിൽ സംയുക്ത പരിശോധനാ കാമ്പയിൻ നടത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെയും സതേൺ ഗവർണറേറ്റ് ഡയറക്ടറേറ്റിന്റെയും നാഷനാലിറ്റി, പാസ്‌പോർട്ട്…

ന്യൂഡൽഹി: കോവിഡ് വാക്സിന്റെ കുത്തിവയ്‌പ്പിൽ ഇന്ത്യ മറ്റൊരു നേട്ടം കൂടി കരസ്ഥമാക്കുന്നു. കോവിഡ് വാക്‌സിനേഷന്‍ 200 കോടി കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.18 മാസങ്ങൾ കൊണ്ടാണ് ഇന്ത്യ…

മനാമ: ബഹ്‌റൈനിൽ ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കാപിറ്റൽ ഗവർണറേറ്റ്​ പൊലീസ്​ ഡയറക്ടറേറ്റ്​ കമ്യൂണിറ്റി പൊലീസ്​ ഡിവിഷൻ ആക്ടിങ്​…

ജിദ്ദ: ജിദ്ദ സുരക്ഷാ വികസന ഉച്ചകോടിയിൽ പങ്കെടുക്കാൻ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ജിദ്ദയിലെത്തി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അദ്ദേഹത്തെ…