Browsing: LATEST NEWS

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള വിഷയത്തിൽ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. ദയാവധത്തിനായി സംസ്ഥാന സർക്കാർ കെഎസ്ആർടിസിയെ കൈവിട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി…

ഡൽഹി: നീറ്റ് പിജി കൗൺസിലിങ്ങിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി. അടുത്ത മാസം ഒന്നിന് ആരംഭിക്കുന്ന കൗൺസിലിങ്ങിൽ ഇടപെടാനോ സ്റ്റേ ചെയ്യാനോ കഴിയില്ലെന്ന് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ഹിമ…

ന്യൂ​ഡ​ൽ​ഹി: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) മുൻ മേധാവി ചിത്ര രാമകൃഷ്ണയുടെ ജാമ്യാപേക്ഷ ഡൽഹിയിലെ പ്രത്യേക കോടതി തള്ളി. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് സ്റ്റോക്ക് എക്സ്ചേഞ്ച്…

മുംബൈ: മുംബൈയിലെ ഡബിൾ ഡെക്കർ ബസുകൾ ഇലക്ട്രിക് രൂപത്തിൽ തിരിച്ചെത്തുമെന്ന് ബ്രിഹത് മുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് അണ്ടർടേക്കിംഗ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇലക്ട്രിക് ഡബിൾ ഡെക്കർ…

തലശ്ശേരി: തലശേരി ജനറൽ ആശുപത്രിയിൽ നവജാത ശിശു മരിച്ചു. മട്ടന്നൂർ ബിജീഷ് നിവാസിൽ അശ്വതിയുടെ (28) ആണ്‍കുഞ്ഞാണ് മരിച്ചത്. ഡോക്ടറുടെ അനാസ്ഥയാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ തലശ്ശേരി…

ന്യൂഡല്‍ഹി: രാജ്യത്ത് എത്രയും വേഗം 5ജി സേവനം ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. എല്ലാവർക്കും താങ്ങാനാവുന്ന നിരക്കിൽ രാജ്യത്ത് 5 ജി സേവനങ്ങൾ നടപ്പാക്കുമെന്നാണ് കേന്ദ്ര സർക്കാർ…

ഇടുക്കി: ആഭ്യന്തര വകുപ്പിനെയും വനംവകുപ്പിനെയും രൂക്ഷമായി വിമർശിച്ച് ഇടുക്കി സിപിഐ ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട്. ആഭ്യന്തര വകുപ്പ് ഒരുപറ്റം പൊലീസ് ഭൃത്യന്മാർ ഉള്ള വകുപ്പായി മാറി.…

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം വരുത്തി. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. തിരുവനന്തപുരം,…

ന്യൂഡൽഹി: വ്യാജ സർവകലാശാലകളുടെ പുതുക്കിയ പട്ടിക യുജിസി പുറത്തിറക്കി. ഇതനുസരിച്ച് 21 സർവകലാശാലകൾ കരിമ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള സെന്‍റ് ജോൺസ് യൂണിവേഴ്സിറ്റി-കിഷനാട്ടം പട്ടികയിലുണ്ട്. രാജ്യത്ത് വ്യാജ…

ലഖ്‌നൗ: ഉത്തർ പ്രദേശിലെ പ്രതാപ്ഘട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി രാജ് കുമാർ മൗര്യയെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 20 ദിവസം കൊണ്ട്…