Browsing: latest malayalam news

തിരുവനന്തപുരം: കാര്‍ബണ്‍ ന്യൂട്രല്‍ ഗവേര്‍ണന്‍സിന്റെ ഭാഗമായി പൊതു സ്ഥാപനങ്ങളില്‍ ദൈനംദിനം വേണ്ടി വരുന്ന വൈദ്യുതി, സ്ഥാപനങ്ങളുടെ മേല്‍ക്കൂരകളില്‍ തന്നെ സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിച്ച് ലഭ്യമാക്കാനുള്ള സാധ്യത തേടി…

തിരുവനന്തപുരം വിമാനത്താവളത്തില്‍ കോടികളുടെ ഡ്യൂട്ടി ഫ്രീ തിരിമറി. 16 കോടിയുടെ തിരിമറിയാണ് നടന്നതെന്ന് കസ്റ്റംസ്. പ്ലസ് മാക്‌സ് കമ്പനിയുടെ തിരിമറിക്കായി കസ്റ്റംസ് സൂപ്രണ്ട് ലൂക് ജോര്‍ജ് വഴിവിട്ട്…

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും ബാലുശേരി എംഎൽഎ സച്ചിൻദേവും വിവാഹിതരാകുന്നു. നിയമസഭയിലെ പ്രായം കുറഞ്ഞ എംഎൽഎയാണ് സച്ചിൻ. ആര്യ രാജ്യത്തെ പ്രായം കുറഞ്ഞ മേയറും. വിവാഹം സംബന്ധിച്ച്…

ന്യൂഡൽഹി: കഴിഞ്ഞ ജനുവരിയിൽ റിപ്പബ്ലിക് ദിനത്തിൽ കര്ഷകസമരത്തിനിടെ ചെങ്കോട്ടയിൽ നടന്ന അക്രമ കേസിൽ ജാമ്യത്തിലിറങ്ങിയ നടൻ ദീപ് സിദ്ധു വാഹനാപകടത്തിൽ മരിച്ചു. ഡൽഹി ബൈപ്പാസിലെ കുണ്ഡ്‌ലി-മനേസർ-പൽവാൽ (കെഎംപി)…

കണ്ണൂർ: സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിവാഹങ്ങളോട് അനുബന്ധിച്ച് നടക്കുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ കർശനമായി തടയുന്നതിനും കണ്ണൂർ മോഡൽ അതിക്രമങ്ങൾ ആവർത്തിക്കാതിരിക്കാനുമായി ഒരു പ്രവർത്തന പദ്ധതിക്ക് അടിയന്തിരമായി…

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്തിനടുത്ത് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മൊഴി. മറ്റൊരു കേസില്‍ ചോദ്യം ചെയ്ത പ്രതിയില്‍ നിന്നാണ് പൊലീസിന് വിവരം ലഭിച്ചത്. മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം…

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് വീണ്ടും ചോദ്യം ചെയ്യലിനായി ഇഡിയ്ക്ക് മുന്നില്‍ ഹാജരായി. എന്നാല്‍, ആരോഗ്യകാരണത്താല്‍ ഇന്ന് മൊഴി നല്‍കാന്‍ കഴിയില്ലെന്ന് സ്വപ്‌ന അറിയിച്ചു.…

തിരുവനന്തപുരം: രാത്രി സര്‍വിസ് നടത്തുന്ന കെഎസ്‌ആര്‍ടിസി ബസുകളിലെ ഡ്രൈവര്‍മാരില്‍നിന്ന് പാന്‍മസാലയും പുകയിലയും ഉള്‍പ്പെടെ നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ഒമ്പത് ഡ്രൈവര്‍മാരാണ് പരിശോധനയില്‍ കുടുങ്ങിയത്.12 ബസുകളിലായിരുന്നു പരിശോധന.…

തിരുവനന്തപുരം: സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ കിഫ്ബിയുടെ സഹായത്തോടെ നിര്‍മ്മിച്ച ബഹുനില ലബോറട്ടറി ബ്ലോക്കിന്റെ ഉദ്ഘാടനം 16ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു നിര്‍വഹിക്കുമെന്ന് വട്ടിയൂര്‍ക്കാവ്…

തിരുവനന്തപുരം : കോവിഡ് വ്യാപനം പൂര്‍ണമായും നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തില്‍ പൊതുജീവിതം സാധാരണ നിലയില്‍ ആവാത്തതിനാല്‍ എല്ലാ നിര്‍മ്മാണ പെര്‍മിറ്റുകളുടേയും കാലാവധി ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചു…