Browsing: latest malayalam news

പത്തനംതിട്ട: കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയുടെ ഗുണഫലം കിട്ടാത്തത് ഉൾപ്പെടെയുള്ള കേരളത്തിലെ കർഷകരുടെ പ്രശ്നങ്ങൾ കേന്ദ്ര കൃഷിമന്ത്രിയുടെയും ധനമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. നിരണത്ത് അത്മഹത്യ ചെയ്ത…

തിരുവനന്തപുരം: വീണ്ടും വീണ്ടും ഒരു പോലീസ് സംവിധാനം സമാനതകളില്ലാത്തവണ്ണം നിഷ്‌ക്രിയമാകുന്നതിന് കേരളം സാക്ഷ്യം വഹിക്കുകയാണ്. നാലുമാസത്തിനിടെ രണ്ടാം തവണയാണ്‌ കേരളത്തിന്റെ മനസാക്ഷിയെ പിടിച്ചുലച്ചുകൊണ്ട് മണിക്കൂറുകളുടെ വ്യത്യാസത്തിൽ രാഷ്ട്രീയക്കൊലപാതകങ്ങൾ…

മനാമ: ബഹ്റൈനിൽ 360 പേർക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. ഏപ്രിൽ 16 ന് 24 മണിക്കൂറിനിടെ 3,018 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക്…

തിരുവനന്തപുരം: കെ സ്വിഫ്റ്റ് ഇടിച്ച് യുവാവ് മരണപ്പെട്ടു. തൃശൂര്‍ കുന്നംകുളത്ത് ഇന്ന് പുലർച്ചെ അഞ്ചരയോടെ ഉണ്ടായ അപകടത്തില്‍ തമിഴ്നാട് സ്വദേശി പരസ്വാമിയാണ് മരിച്ചത്. അതിവേഗത്തിൽ എത്തിയ ബസ്സ്‌…

ഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവും മൂവാറ്റുപുഴ സ്വദേശിയുമായ എംകെ അഷ്‌റഫിനെയാണ് കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഇഡി…

ഇസ്ലാമാബാദ്: പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അധികാരമേറ്റതിന് ശേഷമുള്ള തന്റെ ആദ്യ വിദേശ പര്യടനത്തിൽ സൗദി അറേബ്യയിലേക്കും ചൈനയിലേക്കും പോകുമെന്ന് പ്രതീക്ഷിക്കുന്നതായി പാകിസ്ഥാൻ മുസ്ലീം ലീഗ്…

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച(ഏപ്രില്‍ 17) വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്ത്…

കരിപ്പൂര്‍: എയര്‍പോര്‍ട്ടിലെത്തിയ രണ്ട് യാത്രക്കാരില്‍ നിന്ന് 1.56 കോടിയുടെ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു. ഷാര്‍ജയില്‍ നിന്നും ബഹറിന്‍ നിന്നുമെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. സംഭവവുമായി…

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി നടി കാവ്യ മാധവനെ വീട്ടില്‍ ചെന്ന് ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്. കാവ്യ മാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നതാണ് ഉചിതമെന്ന്…

തിരുവനന്തപുരം: കോവിഡ് മഹാമാരിക്കു ശേഷം പ്രവാസി മലയാളി സമൂഹം നാട്ടില്‍ സംരംഭമേഖലയില്‍ കുടുല്‍ സജീവമാവുന്നതായി നോര്‍ക്ക റൂട്ട്‌സിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്നു. കോവിഡ് പശ്ചാത്തലത്തില്‍…