Browsing: latest malayalam news

തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ മറ്റന്നാള്‍. ശവ്വാല്‍ മാസപ്പിറവി കാണാത്തതിനെ തുടര്‍ന്നാണ് ഈദുല്‍ ഫിത്ര്‍ ചൊവ്വാഴ്ച ആഘോഷിക്കാന്‍ തീരുമാനിച്ചത്. റമദാന്‍ 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ച ചെറിയ പെരുന്നാള്‍…

ഇരിക്കൂര്‍: 13 കാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വോളിബോള്‍ കോച്ചിനെതിരെ കേസെടുത്തു. പടിയൂര്‍ സ്വദേശി ഗോവിന്ദനെതിരെയാണ് (60) പൊലീസ് കേസെടുത്തത്. ഇരിക്കൂര്‍ പൊലീസാണ് കേസെടുത്തത്. ചൊവ്വാഴ്ച രാവിലെയായിരുന്നു…

തിരുവനന്തപുരം: കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ പെര്‍മിറ്റും(Permit) വാഹനത്തില്‍ സഞ്ചരിച്ച വ്യക്തികളുടെ ഡ്രൈവിംഗ് ലൈസന്‍സും(License) റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു(Minister Antony Raju). നിലവില്‍ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള…

കൊച്ചി: ആലപ്പുഴ ജില്ലാ കലക്ടര്‍ ഡോ. രേണു രാജും ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ എംഡിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി.…

മെക്ക: യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിന് ആവശ്യമായ ശ്രമങ്ങൾ നടത്തുകയാണെന്ന് പ്രമുഖ വ്യവസായി യൂസഫ് അലി. മെക്കയിൽ വച്ചായിരുന്നു അദ്ദേഹം പ്രതികരിച്ചത്.ദൈവത്തിന്…

കോഴിക്കോട്: സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി കോഴിക്കോട് സംഘടിപ്പിച്ച എന്‍റെ കേരളം പ്രദര്‍ശനത്തില്‍ സര്‍ക്കാര്‍ മേഖലയിലെ മികച്ച തീം പവലിയനുള്ള പുരസ്കാരം കേരള പോലീസിന്. ഏപ്രില്‍ ആദ്യവാരം…

തിരുവനന്തപുരം: ഗുജറാത്തിലെ ബി.ജെ.പി മുഖ്യമന്ത്രി ഇ ഗവേണൻസിനായി നടപ്പാക്കിയ ഡാഷ് ബോർഡ് സിസ്റ്റം അടിയന്തിരമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയിക്ക് പിണറായി വിജയൻ നിർദ്ദേശം…

മനാമ: ബഹ്‌റൈനിലുള്ള മാട്ടൂൽ സ്വദേശികളെയും അവരുടെ കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ബഹ്‌റൈൻ മാട്ടൂൽ അസോസിയേഷൻ (BMA) ഇഫ്താർ സംഗമം നടത്തി. കോവിഡ് മഹാമാരിയിൽ കടുത്ത നിയന്ത്രണങ്ങൾ കാരണം രണ്ട്‌…

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജീവനക്കാരെ ചോദ്യം ചെയ്യാൻ അനുമതി വേണ്ടെന്ന് കോടതി. രഹസ്യ രേഖകൾ ചോർന്നിട്ടില്ലെന്ന് വിചാരണ കോടതി വ്യക്തമാക്കി. അന്വേഷണ വിവരം ചോരുന്നതിൽ പ്രോസിക്യൂഷന്…