Browsing: latest malayalam news

ഗുരുവായൂര്‍: മഹീന്ദ്ര കമ്പനി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിച്ച ഥാര്‍ ജീപ്പ് പുനര്‍ലേലം ചെയ്യണമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ഥാര്‍…

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി. തോമസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനാണ് കെ.വി.തോമസിനെ പുറത്താക്കിയതായി അറിയിച്ചത്. ഇനി കാത്തിരിക്കാനാകില്ലെന്നും നടപടി എ.ഐ.സി.സിയുടെ…

മനാമ: ബഹ്റൈൻ സി.എസ്.ഐ ദക്ഷിണ കേരള മഹായിടവകയുടെ 9-ാമത് സഭാദിന വാർഷികാഘോഷം 2022 ഏപ്രിൽ 28 വ്യാഴാഴ്ച വൈകുന്നേരം 7.30 മുതൽ വിവിധ പരിപാടികളോടെ സെഗയ കെ.…

തിരുവനന്തപുരം: ആതുരസേവന രംഗത്തില്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്ന സമൂഹമായ നഴ്സുമാരെ അനുമോദിച്ചു കൊണ്ട് പട്ടം എസ്‌യുടി ആശുപത്രിയില്‍ അന്താരാഷ്ട്ര നഴ്സസ് ദിനം ആചരിച്ചു. എസ് യു ടി ആശുപത്രിയിലെ…

കൊച്ചി: നാടിന്റെ വികസനപക്ഷത്ത് നില്‍ക്കുന്നു എന്നതാണ് കെ വി തോമസ് ഈ വേദിയിലിരിക്കാനുണ്ടായ കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ഉപതെരഞ്ഞടുപ്പില്‍ എല്‍ഡിഎഫ് നിറഞ്ഞ നൂറിലെത്താനുള്ള അവസരമാണ്…

ആലപ്പുഴ: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആർക്ക് വേണമെങ്കിലും പങ്കെടുക്കാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽഡിഎഫ് പ്രചാരണത്തിന്റെ ഭാഗമാവാനും പങ്കെടുക്കാനുമുള്ള പ്രൊഫ. കെ…

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ വാട്ടർ തീം പാർക്കായ കൊച്ചി വണ്ടർലായുമായി സഹകരിച്ച് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നു. പാർക്ക് എൻട്രി ഫീസും സെമി…

കോഴിക്കോട്: പേരാമ്പ്രയില്‍ വിവാഹ സത്കാരത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ. ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നിരവധി പേർ ആശുപത്രിയില്‍ ചികിത്സ തേടി. 50ഓളം പേര്‍ ചികിത്സ തേടിയതായാണ് റിപ്പോര്‍ട്ടുകള്‍.…

തിരുവനന്തപുരം: പി സി ജോർജിന്റെ ജാമ്യം റദ്ദാക്കൽ ഹർജിയിൽ ഇന്ന് തന്നെ വാദം കേൾക്കണമെന്ന് പ്രോസിക്യൂഷൻ. നിരന്തരമായി അപകീർത്തി പരാമർശങ്ങൾ നടത്തുന്ന വ്യക്തിയാണ് ജോർജെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.…

ദില്ലി: തൃക്കാക്കരയിൽ ഇടത് മുന്നണിക്കായി പ്രചാരണത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ച മുതിര്‍ന്ന കോൺഗ്രസ് നേതാവ് കെ.വി തോമസിനെതിരെ സംസ്ഥാന ഘടകത്തിന് അച്ചടക്ക നടപടി സ്വീകരിക്കാമെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി…