Browsing: latest malayalam news

കൊച്ചി: സിൽവർ ലൈൻ വിരുദ്ധ സമരത്തിന്റെ ഒന്നാംഘട്ട വിജയമാണിത്. കല്ലിടൽ നടത്താതെ തന്നെ സാമൂഹിക ആഘാത പഠനം നടത്താമെന്ന പ്രതിപക്ഷത്തിന്റെ നിർദ്ദേശം ചെവിക്കൊള്ളാതിരുന്ന സർക്കാരിന് ഇപ്പോൾ ബോധോദയം…

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റിൽ. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ കൈവശം വെച്ചതിനാണ് അറസ്റ്റ്. തുടരാന്വേഷണത്തിന്റെ ഭാഗമായാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്.…

തിരുവനന്തപുരം: സംസ്ഥാനത്തെ ഓരോ ഉപഭോക്താവും തങ്ങളുടെ നിയമപരമായ അവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ടെന്നും വാണിജ്യ രംഗത്തെ ദോഷകരമായ പ്രവണതകള്‍ക്കെതിരെ പ്രതികരിക്കാന്‍ ഉപഭോക്താക്കള്‍ തയ്യാറാകേണ്ടതുണ്ടെന്നും ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃ കാര്യ വകുപ്പുമന്ത്രി…

കോഴിക്കോട്: മോഡൽ ഷഹനയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിൽ ഫോറൻസിക് വിഭാഗം. ഷഹനയെ മരിച്ച നിലയിൽ കണ്ട മുറിയിലെ കയർ തൂങ്ങി മരിക്കാൻ പര്യാപ്തമാണെന്നാണ് നിഗമനം. മരിക്കുന്ന ദിവസവും…

രണ്ട് മാസത്തിനിടെ രണ്ടാം തവണയും വായ്പ നിരക്ക് വർദ്ധിപ്പിച്ച് എസ്ബിഐ. മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെൻഡിംഗ് റേറ്റ് ആണ് വർദ്ധിപ്പിച്ചത്. 10 ബേസിസ് വർദ്ധനവാണ്…

ഹൈദരാബാദ്: കോവിഡിനെ പ്രതിരോധിക്കാൻ ആദ്യ എംആർഎൻഎ വാക്സിൻ വികസിപ്പിച്ചെടുത്ത് ഇന്ത്യ. ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജിയിലെ ശാസ്ത്രജ്ഞരാണ് ഈ വാക്സിൻ വികസിപ്പിച്ചെടുത്തത്. ഡെങ്കിപ്പനി,…

പത്തനംതിട്ട: ഇടത് മുന്നണിക്ക് തലവേദനയായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും ആരോഗ്യ മന്ത്രി വീണ ജോർജും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. സിപിഎം ജില്ലാ സെക്രട്ടറിക്ക് പിന്നാലെ പരസ്യ…

അഗര്‍ത്തല: ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഡോ. മണിക് സാഹ ത്രിപുരയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിപ്ലവ് കുമാര്‍ ദേവിന് പകരമാണ് മണിക് സാഹ ഭരണത്തിന്റെ കടിഞ്ഞാണ്‍…

കാസർഗോഡ്: നഗരത്തിലെ ജ്വല്ലറിയില്‍ നിന്ന് ഒന്നരപവന്‍ സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ ഇടുക്കി തൊടുപുഴ സ്വദേശി ജോബി ജോര്‍ജിന് വന്‍കിട സിനിമാ നടിമാരും മോഡലുകളുമായും അടുത്ത ബന്ധമുണ്ടെന്ന്…

തിരുവനന്തപുരം: പത്താംതരം യോ​ഗ്യതയുള്ള തസ്തികകളിലേക്ക് പി എസ് സി നടത്തുന്ന പൊതു പ്രാഥമിക പരീക്ഷയുടെ ആദ്യഘട്ടം ഇന്ന് നടക്കും. എൽഡി ക്ലർക്ക്, ലാസ്റ്റ്​ഗ്രേഡ് സെർവന്റ്, പൊലീസ് കോൺസ്റ്റബിൾ,…