Browsing: KSRTC

മനാമ: സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്സ് (എസ്‌സി‌ഐ‌എ) മുഹറഖിലെ ഫാത്തിമ അൽ ഹൗതി പള്ളി ഉദ്ഘാടനം ചെയ്തു. എസ്‌സി‌ഐ‌എ പ്രസിഡന്റ് ഷെയ്ഖ് അബ്ദുൾറഹ്മാൻ ബിൻ മുഹമ്മദ്…

മ​നാ​മ: പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളി​ൽ ഹോ​ട്ട​ലു​ക​ളും റ​സ്​​റ്റാ​റ​ൻ​റു​ക​ളും ഉ​ൾ​പ്പെ​ടെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​വി​ഡ്​ മു​ൻ​ക​രു​ത​ൽ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന്​ ബ​ഹ്​​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ്​ എ​ക്​​സി​ബി​ഷ​ൻ അ​തോ​റി​റ്റി നി​ർ​ദേ​ശം ന​ൽ​കി. ഹോട്ടലുകൾ,…

മനാമ: ദേശീയ വാക്സിനേഷൻ കാംപെയിൻ വിജയകരമായി തുടരുകയാണെന്നും ബഹ്റൈന് ലഭിച്ച വാക്‌സിന്റെ സ്റ്റോക്ക് അനുസരിച്ച് വാക്സിനേഷനായി രജിസ്റ്റർ ചെയ്തവരുടെ തിയതി അറിയിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദേശീയ…

മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഡിസംബർ 31) വ്യാഴാഴ്ച , വൈകുന്നേരങ്ങളിൽ ആരോഗ്യ മന്ത്രാലയം കോവിഡ് പരിശോധന നടത്തും. വൈകുന്നേരം 4 മുതൽ രാത്രി 8…

മനാമ: ബഹ്‌റൈനിൽ ഡിസംബർ 30 ന് നടത്തിയ 9988 കോവിഡ് -19 ടെസ്റ്റുകളിൽ 256 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 134 പേർ പ്രവാസി തൊഴിലാളികളാണ്. 101…

സന: യെമനിലെ ഏദൻ വിമാനത്താവളത്തിൽ ഭീകരാക്രമണം. സ്‌ഫോടനത്തിലും വെടിവെയ്പ്പിലുമായി 13 പേർ കൊല്ലപ്പെട്ടു. 24 ഓളം പേർക്ക് പരിക്കേറ്റു. ഉച്ചയോടെയായിരുന്നു സംഭവം. പുതിയ പ്രധാനമന്ത്രി മയീൻ അബ്ദുൾ…

മനാമ: പുതുവർഷത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി ലുലു ഹൈപ്പർ മാർക്കറ്റ് 12 മണിക്കൂർ ഓൺലൈൻ ഷോപ്പിംഗ് വിൽപ്പന ഒരുക്കുന്നു. ഡി​സം​ബർ 31ന്​ ഉ​ച്ച​ക്ക്​ 12 മു​ത​ൽ രാ​ത്രി 12…

മനാമ: ലുലു എക്സ്ചേഞ്ച് ഏഴാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ ‘സെന്റ് സമാര്‍ട്ട് വിന്‍ സമാര്‍ട്ട്’ കാമ്പയിൻ നാളെ (ഡിസംബർ 31) സമാപിക്കും. ഒക്ടോബർ 1 മുതൽ ഡിസംബർ…

മനാമ: ഉയർന്ന ഗുണനിലവാരമുള്ള ചേരുവകളും, സ്വാദിഷ്ടമായ ഇറ്റാലിയൻ വിഭവങ്ങളും പരിചയപ്പെടുത്തുന്നതിനായി ലുലു ഹൈപ്പർ മാർക്കറ്റ് ‘ലെറ്റ്സ് ഇറ്റാലിയൻ’ എന്ന പേരിൽ ഒരുക്കിയ ഇറ്റാലിയൻ ഭക്ഷ്യ പ്രമോഷന്റെ രണ്ടാം…

മ​നാ​മ: കഴിഞ്ഞ 37 വർഷം ബഹ്‌റൈനിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്‌തിട്ടും, കയറിക്കിടക്കാൻ ഒരു വീടുപോലുമില്ലാതെ പ്രാരാബ്‌ധങ്ങളുടെ ലോകത്തേയ്ക്ക് മടങ്ങിയ, വർക്കല ഇടവ സ്വദേശിയായ സുരേഷ്…