Browsing: KSRTC

മനാമ: ഇന്ത്യയുടെ 72 -മത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ ക്ലബ്ബിൽ പതാക ഉയർത്തൽ ചടങ്ങ് നടന്നു. ഇന്ത്യൻ ക്ലബ്ബ് പ്രസിഡണ്ട് സ്റ്റാലിൻ ജോസഫ് പതാക ഉയർത്തുകയും…

മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ എംബസി ഇന്ത്യയുടെ 72 -മത് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ എംബസി പരിസരത്ത് നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ പീയൂഷ് ശ്രീവാസ്തവ പതാക…

മനാമ: ബഹ്‌റൈനിൽ ജനുവരി 25 ന് നടത്തിയ 10,212 കോവിഡ് -19 ടെസ്റ്റുകളിൽ 413 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 202 പേർ പ്രവാസി തൊഴിലാളികളാണ്. 204…

മനാമ: ബഹ്‌റൈനിൽ മലയാളി മരണപ്പെട്ടു. വെളിയംകോട്​ പത്തുമുറി പരേതനായ വളപ്പിലകയിൽ അഹമദി​ന്‍റെ മകൻ റഫീഖ്​ (38) ആണ് മരിച്ചത്. ചികിത്സയിലിരിക്കെ ഇന്ന്​ പുലർച്ചെയാണ് മരണം സംഭവിച്ചത്. ഹമദ്​…

മ​നാ​മ: ദാ​ന മാ​ളി​ലെ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക്​​ ദി​നാ​ഘോ​ഷത്തിന്റെ ഭാഗമായുള്ള ഇന്ത്യ ഫെസ്റ്റിന് തുടക്കമായി. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യു​ഷ്​ ശ്രീ​വാ​സ്​​ത​വ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഇ​ന്ത്യ​ൻ…

ഖത്തര്‍ : പ്രധാനമന്ത്രിയെ നരേന്ദ്രമോദിയുടെ ഫോട്ടോ വെച്ച് അവഹേളിച്ചതിനു പിന്നാലെ കെ.സുരേന്ദ്രന്റെ മകളുടെ ചിത്രത്തില്‍ അശ്ലീല കമന്റിട്ട പ്രവാസിക്കെതിരെ സമൂഹമാധ്യമങ്ങളിലും ഇന്ത്യന്‍ എംബസിയിലും കനത്ത പ്രതിഷേധം. ബാലികാ…

മനാമ: ദീർഘകാലമായി ബഹ്‌റൈനിൽ ജോലി ചെയ്ത് വരുന്ന സഹോദരന് ബഹ്‌റൈൻ കെഎംസിസി കാസർഗോഡ് ജില്ലയും ബുദയ്യ ഏരിയ കമ്മിറ്റിയും സംയുക്തമായി നിർമിച്ചു നൽകുന്ന ബൈത്തുറഹ്മയുടെ താക്കോൽ ദാനം…

മനാമ: ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഐ.സി.എഫ് ഗള്‍ഫിലുടനീളം ‘മാറുന്ന ഇന്ത്യ’ എന്ന ശീർഷകത്തിൽ നടത്തുന്ന പരിപാടികളുടെ ഭാഗമായി ഐ.സി.എഫ് ബഹ്‌റൈന്‍ കമ്മറ്റി രാജ്യാന്തര സെമിനാര്‍ സംഘടിപ്പിക്കുന്നു. ഇന്ന്…

മനാമ: ജനുവരി 25 തിങ്കളാഴ്ച ആരോഗ്യ മന്ത്രാലയം വൈകുന്നേരങ്ങളിൽ ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ കോവിഡ് പരിശോധന നടത്തും. വൈകുന്നേരം 4 മുതൽ രാത്രി 8 വരെ അവന്യു…