Browsing: KSRTC

മസ്കറ്റ്: ഒമാനിൽ രണ്ട് മരണങ്ങളും 2,164 പുതിയ കൊറോണ വൈറസ് കേസുകളും രജിസ്റ്റർ ചെയ്തു. ഇതിൽ ഭൂരിഭാഗവും പൗരന്മാരാണ്. പൗരന്മാരിൽ 1,572 പേർക്കും വിദേശികളിൽ 592 പേർക്കുമാണ്…

ദുബായ്: സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് അന്വേഷിക്കുന്ന കേസില്‍  തനിക്ക് പങ്കില്ലെന്ന വിശദീകരണവുമായി ഫൈസല്‍ ഫരീദ് രംഗത്തെത്തി. പ്രചരിക്കുന്നത് തന്റെ ചിത്രമാണെങ്കിലും കള്ളക്കടത്തുമായി തനിക്ക് ബന്ധമില്ല. കൊടുങ്ങല്ലൂര്‍ സ്വദേശിയാണ് ഫൈസില്‍ ഫരീദ്.

മനാമ: ഗവർണറേറ്റുകളിലുടനീളം 1,118 മുൻകരുതൽ ശുചിത്വ പ്രവർത്തനങ്ങൾ നടത്തിയ 5,501 സന്നദ്ധ പ്രവർത്തകർക്ക് സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് പരിശീലനം നൽകി. ക്ലീനിംഗ്, സ്വകാര്യ കമ്പനികളിൽ നിന്നുള്ള…

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിൻ്റെ മൂന്നാമത്തെ ചാർട്ടേർഡ് ഫ്ലൈറ്റ് കോഴിക്കോടേക്ക് ഇന്ന് യാത്രയായി. ഇന്നു (12.07.2020) രാവിലെ 10.30 നു സ്ത്രീകളും,ഗർഭിണികളും, മുതിർന്നവരും ജോലി നഷ്ടപ്പെട്ടവരും…

മക്ക: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിക്ക് മക്ക ഗവർണ്ണറും സൽമാൻ രാജാവിൻ്റെ ഉപദേശകനുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ്റെ ആദരവ്. കോവിഡ് വ്യാപനം മൂലം ദുരിതത്തിലായ…

തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാത്താവളം വഴി നയതന്ത്ര ബാഗേജിൽ സ്വർണ്ണം കടത്താൻ ശ്രമിച്ച കേസിലെ ഇടനിലക്കാരിൽ ഒരാൾ കൂടി കസ്റ്റംസിന്റെ പിടിയിലായി. ഇതോടെ കേസുമായി ബന്ധപ്പെട്ട്…

കൊച്ചി: സ്വർണ്ണ കള്ളകടത്തിലെ പ്രതികളായ സ്വപ്‍ന സുരേഷിനെയും സന്ദീപിനെയും എൻ.ഐ.എ. കോടതിയിലേക്ക്കൊണ്ടുപോയി . അഡിഷണൽ എസ് .പി. ഷൗകത്തലിയുടെ നേതൃത്വത്തിലാണ് പ്രതികളെ കോടതിയിലേക്ക് കൊണ്ടുപോയത്.

മ​നാ​മ: ദാ​ന മാ​ളി​ലെ ന​വീ​ക​രി​ച്ച ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ബഹ്‌റൈൻ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ഒരു പുതിയ ഷോപ്പിംഗ് അനുഭവം നൽകുന്നതിനായിട്ടാണ് ലുലു ഹൈപ്പർമാർക്കറ്റിന്റെ ഡാന മാൾ സ്റ്റോർ 40…