Browsing: KSRTC

മനാമ: ലുലു ഹൈപ്പർ മാർക്കറ്റിൽ സമ്മർ ഷോപ്പിംഗ് ആരംഭിച്ചു. പാക്കിസ്ഥാനി ചൗസ മാമ്പഴം, ഫിലിപ്പൈൻസ് പൈനാപ്പിൾ, സ്പാനിഷ് പ്ലംസ്, ദക്ഷിണാഫ്രിക്കൻ പിയേഴ്സ് തുടങ്ങിയ പഴങ്ങൾ , ജ്യൂസുകൾ,…

മനാമ: ലോ​ക​ത്തെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള രു​ചി​വൈ​വി​ധ്യ​ങ്ങ​ൾ ഉൾപ്പെടുത്തി ലുലു ഹൈപ്പെർമാർക്കറ്റിൽ ഭക്ഷ്യ മേളയ്ക്ക് തുടക്കമായി. ബഹ്‌റൈനിലെ വിവിധ ലുലു ഹൈപ്പെർമാർക്കറ്റുകളിൽ ആറു ആഴ്ചകളിൽ വാരാന്ത്യങ്ങളിൽ വൈകിട്ട് ആറു…

മനാമ:  സ്നേഹത്തിന്റേയും സൗഹൃദത്തിന്റേയും സന്ദേശമുയർത്തി ഫ്രന്റ്സ് വനിതാവിഭാഗം മനാമ, മുഹറഖ്  ഏരിയകൾ ഈദ് ഹാർമണി എന്ന പേരിൽ ഓൺലൈൻ സംഗമങ്ങൾ സംഘടിപ്പിച്ചു.  മനാമ ഏരിയ സംഗമം ഡൽഹി…

മനാമ: രാജ്യത്ത് ആരംഭിച്ചിട്ടുള്ള കൊറോണാ വൈറസ് വാക്സിൻ ക്ലിനിക്കൽ ട്രയലിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന സന്നദ്ധസേവകർക്കായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായി…

മനാമ: രാജ്യത്ത് പള്ളികൾ പ്രാർത്ഥനകൾക്കായും മതപരമായ ഒത്തുചേരലുകൾ, കൂട്ടായ പ്രാർത്ഥനകൾ എന്നിവയ്ക്ക് താത്കാലികമായി ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം തുടരും. ബഹ്‌റൈൻ സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്‌സ് ആണ്…

മനാമ: വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അവബോധ പദ്ധതിയുമായി ഐസിഎഫ് പ​ത്താം ക്ലാസും പ്ല​സ് ടു​വും കഴിഞ്ഞ ശേഷം ഏ​തു കോ​ഴ്സ് തി​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്നും ഇ​ഷ്​​ട​പ്പെ​ട്ട ജോ​ലി കി​ട്ടാ​നാ​യി ഏ​തു കോ​ഴ്സി​നാ​ണ്…

തിരുവനന്തപുരം: ദുബായില്‍ നിന്നെത്തിയ രണ്ടു യാത്രക്കാരില്‍ നിന്നായി ഒരു കിലോ സ്വര്‍ണം പിടിച്ചെടുത്തു. 50 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.ദുബായില്‍ നിന്ന് എമിറേറ്റ്‌സ്…

കൊച്ചി : കേരള ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൽ സമദുമായി കേരള ബ്ലാസ്റ്റേഴ്സ് കരാർ പുതുക്കി. 2025 വരെയാണ് ക്ലബ് താരവുമായി കരാർ ദീർഘിപ്പിച്ചത്. രാജ്യത്തെ തന്നെ…

റിയാദ് : മലപ്പുറം ഒതായി സ്വദേശി സൗദി അറേബ്യയിലെ ബുറൈദയിൽ കോവിഡ് ബാധിച്ച് മരിച്ചു. പടിഞ്ഞാറെ ചാത്തല്ലൂർ സ്വദേശി തേലേരി ബീരാൻ കുട്ടി (55)ആണ് കോവിഡ് ബാധിച്ച്…

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ റാഫിളിൽ ഒരു മില്യൺ ഡോളർ (ഏകദേശം 7.48 കോടി ഇന്ത്യന്‍ രൂപ) നേടി 11 സുഹൃത്തുക്കളുടെ ഒരു സംഘം.…