Browsing: KSRTC

മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (നവംബർ 3) ചൊവ്വാഴ്ച രാവിലെയും വൈകുന്നേരവും കോവിഡ് പരിശോധന നടത്തും. ബുഡയ്യ ആരോഗ്യ കേന്ദ്രം, ഷെയ്ഖ് സബ ആരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ…

മനാമ: ബഹ്‌റൈനിൽ നവംബർ 2 ന് നടത്തിയ 10,699 കോവിഡ് പരിശോധനകളിൽ 210 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 41 പേർ പ്രവാസി തൊഴിലാളികളാണ്. 162 പുതിയ…

മനാമ: അൽ റവാബി പ്രൈവറ്റ് സ്കൂൾ മുൻകരുതൽ നടപടിയുടെ ഭാഗമായി പത്തുദിവസത്തേക്ക് അടച്ചിടാൻ ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. ഇന്ന് മുതൽ പത്ത് ദിവസത്തേക്ക് സ്കൂളിലെ ക്ലാസുകൾ നിർത്തിവച്ചുകൊണ്ട്…

മനാമ: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനർ മൂല്യനിർണ്ണയ ഫലം പുറത്തു വന്നപ്പോള്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉജ്വലമായ നേട്ടം. ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി ആരതി ഗോവിന്ദ…

മനാമ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ച റെസ്റ്റോറന്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട് മെന്റ് അടപ്പിച്ചു. കൊറോണ വൈറസിനെതിരായ മുൻകരുതൽ നടപടികളിൽ നിരവധി ലംഘനങ്ങൾ നടത്തിക്കൊണ്ട് പാർട്ടി നടത്തിയതിനാണ്…

മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (നവംബർ 2) തിങ്കളാഴ്ച രാവിലെയും വൈകുന്നേരവും കോവിഡ് പരിശോധന നടത്തും. ശൈഖ് സൽമാൻ ആരോഗ്യ കേന്ദ്രം, ഈസ ടൗൺ ആരോഗ്യ…

മ​നാ​മ: ഉ​മ്മു​ല്‍ ഹ​സം പെ​ട്രോ​ള്‍പ​മ്പി​ലു​ണ്ടാ​യ എ​ണ്ണ​ച്ചോ​ര്‍ച്ച നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​താ​യി സി​വി​ല്‍ ഡി​ഫ​ന്‍സ് വി​ഭാ​ഗം അ​റി​യി​ച്ചു. സിവിൽ ഡിഫൻസ് ടീമുകളും ബഹ്‌റൈൻ പെട്രോളിയം കമ്പനിയും (ബാപ്കോ) തമ്മിലുള്ള സഹകരണത്തിലൂടെയാണ് ചോർച്ചയുടെ…

മനാമ: ബഹ്‌റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ 2020-2021 കാലഘട്ടത്തിലേക്കുള്ള ഭരണ സമിതി തിരഞ്ഞെടുപ്പിൽ ജയകുമാർ ശ്രീധരനും, സുനീഷ് സുശീലനും നേതൃത്വം നൽകിയ പാനൽ തിരഞ്ഞെടുക്കപ്പെട്ടു . പുതിയതായി തിരഞ്ഞെടുക്കപ്പെട്ട…

മനാമ: ബഹ്‌റൈനിൽ നവംബർ 1 ന് നടത്തിയ 9,444 കോവിഡ് പരിശോധനകളിൽ 278 പുതിയ കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 90 പേർ പ്രവാസി തൊഴിലാളികളാണ്. 185…

മനാമ: മുൻ അന്തർ ദേശീയ കായിക താരവും, കോഴിക്കോട് ജില്ലാ അത് ലറ്റിക്സ് അസ്സോസിയേഷൻ ജോയിന്റ് സെക്രട്ടറിയുമായിരുന്ന വി.വി. വിനോദ് കുമാറിന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ…