Browsing: KERALA NEWS

കായംകുളം: ആശുപത്രിയിലെ ഹോം ഗാർഡിനും സുരക്ഷാ ജീവനക്കാരനും കുത്തേറ്റു. കാലിൽ മുറിവുപറ്റിയെത്തിയ കൃഷ്ണപുരം കാപ്പില്‍ സ്വദേശി ദേവരാജനാണ് കുത്തിയത്. നഴ്സിംഗ് റൂമിലേക്ക് അതിക്രമിച്ച് കയറി നഴ്സിനെ ഭീഷണിപ്പെടുത്തിയത്…

പ്രായമായ മാതാപിതാക്കളെ നാട്ടിൽ തനിച്ചാക്കി വിദേശങ്ങളിലേക്ക് പോകാൻ തയ്യാറെടുക്കുന്ന മക്കൾക്ക് നിരവധി ആശങ്കകളാണ് ഉള്ളത്. മാതാപിതാക്കളെ തനിച്ചാക്കി പോകാനും വയ്യ, പോകാതിരിക്കാനും വയ്യ എന്ന അവസ്ഥ. മനുഷ്യൻ…

കൊച്ചി: തലശ്ശേരി ബിഷപ്പ് ജോസഫ് പാംബ്ലാനി സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. റബ്ബറിന്‍റെ വില 300 രൂപയായി കേന്ദ്ര സർക്കാർ ഉയർത്തിയാൽ…

പത്തനംതിട്ട: പത്തനംതിട്ടയിൽ ഹാത്ത് സേ ഹാത്ത് യാത്രയ്ക്ക് നേരെ മുട്ടയേറ് നടത്തിയ ഡിസിസി ജനറൽ സെക്രട്ടറി എം സി ഷെരീഫിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. എല്ലാ…

തിരുവനന്തപുരം: കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടിന്‍റെ ഇരുപത്തിയഞ്ചാം ചരമവാർഷികം ആചരിച്ച് സി.പി.എം. തിരുവനന്തപുരം എകെജി സെന്‍ററിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പതാക ഉയർത്തി.…

തിരുവനന്തപുരം: മുഖ്യമന്ത്രിയും ലോകായുക്തയും തമ്മിൽ ഡീല്‍ ഉള്ളതുകൊണ്ടാണോ ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ എതിര്‍കക്ഷിയായുള്ള പരാതിയിൽ വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും…

മൂവാറ്റുപുഴ: മൂവാറ്റുപുഴ ആനിക്കാട് സെന്‍റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി ചോദ്യപേപ്പർ സൂക്ഷിച്ചിരുന്ന മുറിയിൽ മോഷണം. മേശയിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടമായി. ചോദ്യപേപ്പർ സൂക്ഷിച്ചിരുന്ന…

ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള കുങ്കി ആനകളിലൊന്ന് ഇന്ന് വയനാട് നിന്ന് തിരിക്കും. വിക്രം എന്ന കുങ്കിയാനയെയാണ് ആദ്യം എത്തിക്കുന്നത്.…

കണ്ണൂര്‍: ആലക്കോട് കത്തോലിക്കാ കോൺഗ്രസ് സംഘടിപ്പിച്ച കർഷക റാലിയിൽ തലശ്ശേരി ബിഷപ്പ് നടത്തിയ പ്രസംഗം ദൗർഭാഗ്യകരമാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ഇത് കുടിയേറ്റക്കാരുടെ…

തിരുവനന്തപുരം: പ്രതിപക്ഷത്തിന്‍റെ അവകാശങ്ങൾ ലംഘിക്കുന്ന നടപടികളിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കർക്ക് കത്ത് നൽകി. കേരളപ്പിറവിക്ക് ശേഷം ചർച്ച ചെയ്യുകയും…