Browsing: KERALA NEWS

വർക്കല: കേരളത്തിന്റെ പാരിസ്ഥിതിക ഭാവിയെ മുന്നിൽകണ്ട് നടപ്പാക്കുന്ന പദ്ധതിയാണ് ജലബജറ്റെന്നും ഒരു പ്രദേശത്തെ ജലത്തിന്റെ അളവും തോതും മനസിലാക്കി ജലത്തിന്റെ ഉപയോഗം ക്രമപ്പെടുത്തുന്നതിന് പദ്ധതിയിലൂടെ കഴിയുമെന്നും മന്ത്രി…

തൃശൂ‍ര്‍ : തൃശൂർ റയിൽവേ സ്റ്റേഷനിൽ രണ്ടര ലിറ്റർ പെട്രോളുമായി യുവാവ് പിടിയിൽ. ബെംഗളൂരു കന്യാകുമാരി ഐലന്റ് എസ്പ്രസിൽ വന്ന യുവാവാണ് അറസ്റ്റിൽ ആയത്. കോട്ടയം സ്വദേശി…

കോഴിക്കോട്: കോഴിക്കോട് ഏലത്തൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീയിട്ട സംഭവത്തിൽ അക്രമിയുടേതെന്ന് സംശയിക്കുന്ന ബാ​ഗ് ട്രാക്കിൽ നിന്ന് കണ്ടെത്തി. ട്രാക്കിൽ നിന്ന് കണ്ടെത്തിയ വസ്തുക്കൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും.…

തിരുവനന്തപുരം: മ്യൂസിയം പോലീസ് സ്റ്റേഷന്റെ ജനമൈത്രി സുരക്ഷായോഗം പാലോട്ടുകോണം റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കോട്ടൺഹിൽ എൽ പി സ്കൂൾ ആഡിറ്റോറിയത്തിൽ കൂടി. പ്രസിഡന്റ് ബി.എസ്. ഗോപകുമാരൻ നായർ…

തിരുവനന്തപുരം: അന്തരിച്ച കൗൺസിലർ റിനോയ് റ്റി.പി യ്ക്ക് അനുശോചനം രേഖപ്പെടുത്തി തിരുവനന്തപുരം നഗരസഭ കൗൺസിൽ യോഗം ചേർന്നു. റിനോയ് യുടെ അകാല വേർപാടിലുള്ള ദുഃഖം പങ്കുവക്കുന്നതായി യോഗം…

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറുതായി കൂടി വരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ ദിവസം…

തിരുവനന്തപുരം: തിരുവനന്തപുരം ആർട്സ് & ക്രാഫ്റ്റ്‌സ് വില്ലേജിൽ നടക്കുന്ന കേരള സ്കൂൾ എഡ്യൂക്കേഷൻ കോൺഗ്രസിൽ കേരള വിദ്യാഭ്യാസ മാതൃകയെ പ്രകീർത്തിച്ച് രാജസ്ഥാൻ, മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രിമാർ. വിദ്യാഭ്യാസ…

തിരുവനന്തപുരം: വ്യാജരേഖകള്‍ ഹാജരാക്കി ദേവികുളത്ത് മത്സരിച്ച കുറ്റത്തിന് എ.രാജക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി ക്രിമിനല്‍ കേസെടുക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്റ്…

തിരുവനന്തപുരം: ഗൗരവ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കാപ്പാ കേസ് പ്രകാരമുള്ള പോലീസിന്റെ കരുതൽ തടങ്കൽ ശുപാർശകളിൽ നടപടികൾ ഊർജ്ജിതമാക്കി ജില്ല ഭരണകൂടം. ഈ വർഷം തിരുവനന്തപുരം ജില്ലയിൽ പോലീസിന്റെ…

തൃശൂര്‍: മലയാള സിനിമയിലെ നിഷ്‌കളങ്കമായ ചിരിയുടെ പര്യായം, ഇന്നസെന്റ് നിര്യാതനായി.  വര്‍ഷങ്ങളായി കാന്‍സര്‍ ബാധിതനായ ഇന്നസെന്റ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് രണ്ടാഴ്ചയായി കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ …