Browsing: KERALA NEWS

കണ്ണൂർ: ഗ്രന്ഥശാലകളിലൂടെ സമൂഹത്തിനാവശ്യമായ ഇടപെടലുകൾ നടത്താനും അറിവ് സമ്പാദിക്കുന്നതിലൂടെ ഇരുട്ടിന്‍റെ ശക്തികളെ പരാജയപ്പെടുത്താനും സമൂഹത്തിന് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ കളക്ടറേറ്റ് ഗ്രൗണ്ടിൽ നടന്ന പ്രഥമ…

ആലപ്പുഴ: കെ.എസ്.ആർ.ടി.സി എടത്വ ഡിപ്പോയിൽ നിന്ന് ബാങ്കിലേക്ക് അടയ്ക്കാൻ എടുത്ത കളക്ഷൻ തുകയിൽ നിന്ന് 1,10,000 രൂപ കാണാതായതായി പരാതി. ഡിപ്പോയിൽ നിന്ന് ഒരു കിലോമീറ്റർ പോലും…

തിരുവനന്തപുരം: കൃത്യമായ പഠനം പോലും നടത്താതെ ഒരു കോടി രൂപ മുടക്കി വാങ്ങിയ ബോഡി വോൺ ക്യാമറകൾ ഒരു മാസം പോലും ഉപയോഗിക്കാതെ പൊലീസ് ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ…

കൊച്ചി: പോപ്പുലർ ഫ്രണ്ടിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ എൻ ഐ എ ഇന്ന് ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 56 ഓളം സ്ഥലളിൽ പരിശോധന…

കോഴിക്കോട്: 61-ാമത് സംസ്ഥാന സ്കൂൾ കലോൽസവത്തിൽ സമ്മാനിക്കുന്ന സ്വർണ്ണ കപ്പ് ഇന്ന് കോഴിക്കോട്ടെത്തും. ജില്ലാ അതിർത്തിയായ രാമനാട്ടുകരയിൽ ഉച്ചകഴിഞ്ഞ് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കും. കലോൽസവത്തിൽ…

കണ്ണൂർ: കണ്ണൂർ വി.സി പുനർനിയമനം ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അബ്ദുൾ നസീർ അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. വി.സിക്ക് വേണ്ടി…

ചങ്ങനാശ്ശേരി: മന്നം ജയന്തിയോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഇന്ന് രാവിലെ 10.30ന് ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യും. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് തരൂർ കോട്ടയം ജില്ലയിൽ…

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന്‍റെ മാതൃകയിൽ ഈ മാസത്തോടെ സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലെയും ഫയൽ നീക്കം പൂർണ്ണമായും ഇ-ഓഫീസ് വഴി പൂർത്തിയാക്കും. സർക്കാർ വകുപ്പുകൾ തമ്മിലുള്ള ആശയവിനിമയം ഇലക്ട്രോണിക് ആക്കി…

പത്തനംതിട്ട: മോക്ക്ഡ്രില്ലിനിടെ മരിച്ച ബിനു സോമന്‍റെ മൃതദേഹം സംസ്കരിച്ചു. ശവസംസ്കാരം കല്ലൂപ്പാറ പൊതുശ്മശാനത്തിൽ നടന്നു. നാട്ടുകാരും സുഹൃത്തുക്കളും ചേർന്നാണ് അന്ത്യകർമ്മങ്ങൾ നടത്തിയത്. മോക്ക്ഡ്രിൽ നടത്തുന്നതിൽ വകുപ്പുകൾ തമ്മിലുള്ള…

പാലക്കാട്‌ : പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട നാല് വയസ്സുകാരിയെ സാഹസികമായി രക്ഷപെടുത്തി യുവാവ്. കുറ്റാലം വെള്ളചാട്ടം സന്ദർശിക്കാനെത്തിയ തൂത്തുക്കുടി സ്വദേശി വിജയകുമാറിന്റെ മനോധൈര്യത്തിലൂടെയാണ് കുട്ടിയ്ക്ക് പുതുജീവൻ ലഭിച്ചത്.…