Browsing: KERALA NEWS

സുല്‍ത്താന്‍ബത്തേരി: വന്യമൃഗങ്ങള്‍ക്ക് തീറ്റയില്ലെന്ന് ചൂണ്ടിക്കാട്ടി വയനാട് വനമേഖലയിൽ വാണിജ്യ ആവശ്യങ്ങൾക്കായി കൂട്ടത്തോടെ വളർത്തുന്ന കാലികളുടെ തീറ്റതേടല്‍ തടയാൻ ഒരുങ്ങി വനംവകുപ്പ്. ഇറച്ചി ആവശ്യത്തിനായി എരുമകളെയും കാളകളെയും കൂട്ടത്തോടെ…

തിരുവനന്തപുരം: മതത്തെയും വിശ്വാസത്തെയും എതിർക്കുന്ന പാർട്ടിയല്ല സി.പി.എം എന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ലീഗിലെ ഒരു വിഭാഗത്തിന് ഇക്കാര്യം അറിയാമെന്നും ലീഗിന്‍റെ ആയിരക്കണക്കിന് പ്രവർത്തകർ ഇടതുപക്ഷത്തേക്ക്…

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്ന സംഭവത്തിൽ ഉടൻ നടപടിയെടുക്കണമെന്ന ആവശ്യവുമായി യുവതിയുടെ സൂചനാ നിരാഹാര സമരം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ…

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വീട്ടിലിരുത്തുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പരാമർശത്തിനു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പഴയ വിജയനായിരുന്നെങ്കിൽ ഈ ചോദ്യങ്ങൾക്കെല്ലാം ഇപ്പോൾ ഉത്തരം നൽകുമായിരുന്നുവെന്നും…

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടി നേരിട്ടത് ക്രൂരമായ ആക്രമണമാണെന്ന് ഹൈക്കോടതി. നടിയുടെ മൊഴി ഇത് തെളിയിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. കേസിലെ ഒന്നാം പ്രതി പൾസർ സുനിക്കെതിരെ…

തിരുവനന്തപുരം: നികുതി വർധനവിനെതിരെ കോൺഗ്രസ് നടത്തുന്ന പ്രതിഷേധങ്ങളെ തള്ളി മുഖ്യമന്ത്രി. പ്രതിഷേധം ആസൂത്രിതമെന്നും ഓടുന്ന വാഹനത്തിനു മുന്നിൽ ചാടി അപകടമുണ്ടാക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി ആരോപിച്ചു. കറുപ്പ് തനിക്ക്…

കോട്ടയം: നടനും മിമിക്രി താരവുമായ കോട്ടയം നസീറിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ആന്‍റിജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കി. അദ്ദേഹത്തിന്‍റെ…

തിരുവനന്തപുരം: നിയമസഭാ സമ്മേളനം പുനരാരംഭിച്ചു. പ്രതിപക്ഷ എം.എൽ.എമാരായ മാത്യു കുഴൽനാടനും ഷാഫി പറമ്പിലും കറുത്ത ഷർട്ട് ധരിച്ചാണ് സഭയിലെത്തിയത്. നികുതി ഭാരവും മുഖ്യമന്ത്രി പിണറായി വിജയന്‍റെ സുരക്ഷയും…

കൊച്ചി : ഹൈദരാബാദ് എഫ്സിക്കെതിരെ കൊച്ചി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. ബ്ലാസ്റ്റേഴ്സ് നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ചതിനാൽ മത്സരത്തിൻ്റെ ഫലം…

കൊച്ചി: ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഇന്ന് ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. രവീന്ദ്രൻ നിയമസഭയിലെ ഓഫീസിലെത്തി.…