Browsing: KERALA NEWS

കൊച്ചി: ആലുവയിൽ നിന്ന് കൊച്ചിയിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പ് പൊട്ടി. കൊച്ചി പാലാരിവട്ടം-തമ്മനം റോഡിൽ വാട്ടർ അതോറിട്ടിയുടെ പൈപ്പാണ് പൊട്ടിയത്. വെള്ളം കുത്തിയൊഴുകി പലയിടത്തും റോഡ് തകർന്നു.…

കൊല്ലം: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് കോളേജ് വിദ്യാർത്ഥികൾ മരിച്ചു. പുനലൂർ വാളക്കോട് ഐക്കരക്കോണം ‘രഞ്ജിത’ത്തിൽ അഭിജിത്ത് (19), പുനലൂർ പോട്ടൂര്‍ ‘വിഘ്‌നേശ്വര’യില്‍ അജയകുമാറിന്റെ മകള്‍…

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴ വിവാദത്തെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര്. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ മാത്യു കുഴൽനാടൻ പിണറായി, ശിവശങ്കർ, സ്വപ്ന, കോൺസുൽ ജനറൽ എന്നിവർ…

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ വിദ്യാർത്ഥികളുടെ കൺസഷൻ പരിമിതപ്പെടുത്തിയതിനെ ന്യായീകരിച്ച് ഗതാഗതമന്ത്രി ആന്‍റണി രാജു. അർഹരായവർക്ക് ഇളവ് കിട്ടും, പ്രായ പരിധി വെച്ചതിനും പിന്തുണ. വിദ്യാർത്ഥികള്‍ക്ക് ആശങ്ക വേണ്ട. അൺ…

പമ്പ: ശബരിമല തീർത്ഥാടന വേളയിൽ നടവരവായി ലഭിച്ച 400 പവൻ സ്വർണത്തിൽ 180 പവൻ സ്ട്രോംഗ് റൂമിൽ എത്താൻ വൈകിയതായി കണ്ടെത്തി. സ്വർണവും വെള്ളിയും സ്ട്രോംഗ് റൂമിൽ…

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി യാത്രാ സൗജന്യം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിനെതിരെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു. 25 വയസിന് മുകളിലുള്ളവർക്ക് ഇളവ് നൽകേണ്ടതില്ലെന്ന തീരുമാനം അംഗീകരിക്കില്ലെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ്…

കൊച്ചി: സ്റ്റാർട്ടപ്പുകളിലെ നിക്ഷേപ സാധ്യതകൾ കണ്ടെത്തുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷൻ ‘സീഡിംഗ് കേരള 2023’ സംഘടിപ്പിക്കുന്നു. മാർച്ച് ആറിന് രാവിലെ 10ന് കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടക്കുന്ന…

മുംബൈ: മുംബൈ തീരത്തെ ഓയിൽ റിഗിൽ നിന്ന് മലയാളി കടലിൽ വീണു കാണാതായ സംഭവത്തിൽ ദുരൂഹത. അടൂർ സ്വദേശി ഇനോസ് സ്വയം കടലിലേക്ക് എടുത്തുചാടിയെന്ന വാദത്തിൽ കമ്പനി…

ഇടുക്കി: വേനൽ തുടങ്ങിയതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞു. 2354.74 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. കഴിഞ്ഞ വർഷത്തേക്കാൾ 22 അടി കുറവാണ് ജലനിരപ്പ്. നിലവിലെ അളവിൽ…

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസ് പ്രതിപക്ഷം ഇന്ന് നിയമസഭയിൽ സർക്കാരിനെതിരായ ആയുധമാക്കും. കേസിൽ എം ശിവശങ്കറിന്‍റെ അറസ്റ്റും മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്…