Browsing: KERALA NEWS

കോഴിക്കോട്: കോഴിക്കോട് പുഷ്പ ജംഗ്ഷനിൽ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു. സമീപത്തെ കെട്ടിടത്തിലേക്കും തീ പടർന്നു. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് വൈകിട്ടായിരുന്നു സംഭവം. തീ നിയന്ത്രണ…

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തിൽ വിദഗ്ധോപദേശം തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശരിയായ ഏകോപനത്തോടെ തുടർ പ്രവർത്തനങ്ങൾ നടത്തുമെന്നും വിദഗ്ധോപദേശം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തീ…

തിരുവനന്തപുരം: നിയമസഭയിൽ ബ്രഹ്മപുരം തീപിടിത്തത്തിൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. വിവാദ കമ്പനിയെ ന്യായീകരിച്ചും മാധ്യമങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ടുമുള്ള മന്ത്രിയുടെ മറുപടി…

ആലപ്പുഴ: കുട്ടനാട്ടിലെ സി.പി.എം വിഭാഗീയതയ്ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നന്നായി പ്രവർത്തിച്ചാൽ നിലനിൽക്കും. ഇല്ലെങ്കിൽ ഉപ്പുകലം പോലെയാകുമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയെ…

ചിന്നക്കനാൽ: ഇടുക്കി ചിന്നക്കനാലിലെ ഒറ്റയാൻ അരിക്കൊമ്പനെ പിടികൂടാൻ 30 അംഗ സംഘത്തിന് രൂപം നൽകി. നാല് കുങ്കി ആനകളും 26 വനംവകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം ഇടുക്കിയിലെത്തുമെന്ന്…

തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന ചൂടിൽ നട്ടം തിരിയുന്ന കേരളത്തിലെ ജനങ്ങൾക്ക് ആശ്വാസ വാർത്ത. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചനം. മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാണ് ഒറ്റപ്പെട്ട മഴയ്ക്ക്…

തൃശൂർ: ‘കക്കുകളി’ എന്ന നാടകം ക്രൈസ്തവ വിരുദ്ധമാണെന്ന് ആരോപിച്ച് തൃശൂർ അതിരൂപതയിലെ പള്ളികളിൽ പ്രതിഷേധ കുറിപ്പ് വായിച്ചു. നാടകത്തിനെതിരെ ക്രിസ്ത്യൻ സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് പള്ളികളിൽ…

കാസ‍ര്‍ഗോഡ്: കെ.എസ്.ആർ.ടി.സി കൺസെഷൻ നിയന്ത്രണം വിദ്യാർത്ഥികളുടെ നട്ടെല്ലൊടിക്കുന്ന തീരുമാനമാണെന്ന് ബി.ജെ.പി അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ഇത് പാവപ്പെട്ടവരോടുള്ള നിന്ദ്യമായ നടപടിയാണ്. കൺസെഷനിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനം പിൻവലിക്കണം.…

ദഹനപ്രശ്നങ്ങളെ ഒഴിവാക്കുന്നതിനും, അമിതവണ്ണം ഇല്ലാതാക്കുന്നതിനും യോഗർട്ട് അത്യുത്തമമെന്ന് ഡയറ്റീഷ്യനും, ന്യൂട്രീഷ്യനിസ്റ്റുമായ ഡോ. സ്മൃതി ജുൻജുൻവാല. കൊഴുപ്പ് കൂടിയ ഭക്ഷണപദാർത്ഥമെന്ന തെറ്റിദ്ധാരണയോടെ അവഗണിക്കുപ്പെടുന്ന യോഗർട്ട് ഒട്ടുമിക്ക ജീവിതശൈലി രോഗങ്ങൾക്കെതിരെയുള്ള…

മലപ്പുറം: കോട്ടയ്ക്കലിൽ നിർമാണത്തിലിരുന്ന കിണർ ഇടിഞ്ഞു. എടരിക്കോട് സ്വദേശികളായ രണ്ട് തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കിണർ വീണ്ടും ഇടിയുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. വീടിനോട് ചേര്‍ന്ന് പണി നടക്കുന്ന…