Browsing: KERALA NEWS

തിരുവനന്തപുരം: ഓണക്കാലത്ത് യാത്രക്കാരുടെ ആവശ്യം അനുസരിച്ച് കെഎസ്ആർടിസി കൂടുതൽ സർവ്വീസുകൾ നടത്തും. നിലവിലെ കൊവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി ആയിരിക്കും സർവ്വീസുകൾ നടത്തുക. ഇതിന്റെ അടിസ്ഥാനത്തിൽ ആ​ഗസ്റ്റ് 19…

എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് സംസ്ഥാനത്തെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള കേരളീയര്‍ക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആശംസകള്‍ നേര്‍ന്നു. “ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ പൗരന്മാരാണ്…

തിരുവനന്തപുരം: ശബരിമലയിലെ കുടിവെള്ള പ്രശ്നത്തിന് ഉടൻ തന്നെ ശാശ്വത പരിഹാരം കാണുന്നതിന് വേണ്ടിയുള്ള ശ്രമമാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് ജല വിഭവ മന്ത്രി റോഷി അ​ഗസ്റ്റ്യൻ. ശബരിമലയിലെത്തുന്ന തീർത്ഥാടകർക്ക്…

മലപ്പുറം: മലപ്പുറം ജില്ലയിൽ കണ്ടെത്തിയത് 2000 വർഷം പഴക്കമുള്ള പ്രാചീന ഗുഹ. ജില്ലയിലെ കോഡൂര്‍ താണിക്കലില്‍ കഴിഞ്ഞ മാസം 12 നാണ് ശുദ്ധജല വിതരണ പൈപ്പ്ലൈനിന് കൂഴിയെടുക്കുന്നതിനടയിൽ…

തിരുവനന്തപുരം: വിവയുടെ നേതൃത്വത്തില്‍ എസ്. എന്‍. സുധീര്‍ രചിച്ച ‘സാംസ്‌കാരിക ഭൂപടം ‘ പുസ്തക പ്രകാശനം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രകാശനം ചെയ്യും. രാവിലെ 11…

തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന വെര്‍ച്വല്‍ ഓണാഘോഷ പരിപാടിക്ക് തുടക്കമാകുന്നു. ഇന്ന് വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ടൂറിസം…

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനേഷന്‍ യജ്ഞം ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യജ്ഞത്തിന്റെ ഭാഗമായി ഇന്ന് മാത്രം 5,35,074 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍…

തിരുവനന്തപുരം: രാജ്യത്തിന്റെ 75 -ാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ കെപിസിസി ആഘോഷിക്കും. സ്വാതന്ത്രദിനാഘോഷ പരിപാടികളുടെ ഭാഗമായി ആഗസ്റ്റ് 14ന് രാത്രി 11ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും…

തിരുവനന്തപുരം: പുലയനാർകോട്ട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ് സെന്ററിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. കഴക്കൂട്ടം എംഎൽഎ കടകംപള്ളി സുരേന്ദ്രന് അനുവദിച്ച സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി…

തിരുവനന്തപുരം: ക്ഷീര കര്‍ഷകര്‍ക്ക് ഒരു ലിറ്റര്‍ പാലിന് ഒരു രൂപ അധികം നല്‍കാന്‍ മില്‍മ ആലോചിക്കുന്നതായി മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കോവിഡുമായി ബന്ധപ്പെട്ട്…