Browsing: KERALA NEWS

കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസ് ജൂൺ നാലിന് സർക്കാർ ഹജ് ചാർട്ടർ സർവീസുകൾ ആരംഭിക്കും. കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നാകും സർവീസ്. ഇതാദ്യമായാണ് എയർലൈൻ ഹജ് സർവീസ്…

തിരുവനന്തപുരം∙ ഒരു മാസത്തെ ക്ഷേമ പെൻഷൻ ജൂൺ 8 മുതൽ വിതരണം ചെയ്യും. സംസ്ഥാനത്തെ 64 ലക്ഷം ആളുകൾക്ക് ക്ഷേമ പെൻഷൻ നൽകാനായി 950 കോടി രൂപ…

കോഴിക്കോട്: കോളേജ് വിദ്യാർത്ഥിനിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം താമരശ്ശേരി ചുരത്തിൽ ഉപേക്ഷിച്ചു. ലഹരി മരുന്ന് നൽകിയാണ് പീഡിപ്പിച്ചത്. ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ ചുരത്തിൽ കണ്ടെത്തിയത്. കേസിൽ…

തിരുവനന്തപുരം: കേരളത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളാണ് ലോകകേരള സഭയുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരൊക്കെയോ അനധികൃതമായി പണപ്പിരിവ് നടത്തുകയാണ്. കേരളത്തിലെ മുഖ്യമന്ത്രിക്കൊപ്പം…

ഇടുക്കി: കട്ടപ്പന ബെവ്‌കോ ഔട്‌ലെറ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ അനധികൃതമായി 85,000ത്തോളം രൂപ കണ്ടെത്തി. ബീവറേജസ് ഷോപ്പിലെ ജീവനക്കാരനായ അനീഷിന്റെ സ്കൂട്ടറിൽ നിന്നാണ് പണം കണ്ടെത്തിയത്.…

പത്തനംതിട്ട: റാന്നിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടസമയത്ത് എട്ട് കുട്ടികൾ ബസിൽ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ലെന്നാണ് വിവരം. ചെറുകുളഞ്ഞി ബദനി ആശ്രമം ഹെെസ്‌കൂളിലെ ബസാണ്…

കണ്ണൂര്‍: റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീപിടിച്ച സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) വിവരങ്ങള്‍ ശേഖരിക്കുന്നു. റെയില്‍വേയില്‍നിന്നും പോലീസില്‍നിന്നുമാണ് എന്‍.ഐ.എ. സംഘം വിവരങ്ങള്‍ തേടിയത്. നിലവില്‍ എലത്തൂര്‍…

തിരുവനന്തപുരം: ഡോ. വന്ദന ദാസിന്റെയും ജെ എസ് രഞ്ജിത്തിന്റെയും കുടുംബത്തിന് 25 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍…

തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠനകേന്ദ്രത്തിൽ വിദ്യാർഥി മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന പൂന്തുറ സ്വദേശി ഹാഷിം ഖാനെയാണ് (20) പോക്സോ വകുപ്പുകൾ ചുമത്തി പൊലീസ് അറസ്റ്റ്…

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥ സംഘത്തിന്റെയും വിദേശയാത്രകൾക്ക് കേന്ദ്രത്തിന്റെ അനുമതി. ജൂൺ എട്ടുമുതൽ പതിനെട്ടുവരെയുള്ള യു എസ്, ക്യൂബ സന്ദർശനങ്ങൾക്കാണ് വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയത്. മുഖ്യമന്ത്രി പിണറായി…