Browsing: KERALA NEWS

തിരുവനന്തപുരം: മൂന്നു മാസത്തോളമായി അടച്ചു കെട്ടിയിരിക്കുന്ന ശംഖുമുഖം എയർപോർട്ട് റോഡ് താൽക്കാലിക സംവിധാനങ്ങളോടെ ആണെങ്കിലും തുറന്നു കൊടുക്കാൻ കളക്ടർ നടപടികൾ സ്വീകരിക്കണമെന്ന് ശംഖുമുഖം എയർപോർട്ട് റോഡ് സംരക്ഷണ…

തിരുവനന്തപുരം: പ്രളയകാലത്ത് ആയിരക്കണക്കിന് പേരെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അശാസ്ത്രീയ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് മുതലപ്പൊഴിയില്‍ ആറു…

തിരുവനന്തപുരം: ലോകത്തിന്റെ ഹരിതവത്കരണത്തിനും, പാരിസ്ഥിതിക സന്തുലിതാവസ്ഥക്കും തുടക്കം കുറച്ച ജപ്പാനീസ് പ്രകൃതി ശാസ്ത്രജ്ഞനായ പ്രൊഫ. അകിരാ മിയാവാക്കിയുടെ സ്മരണാർത്ഥം തലസ്ഥാനത്തും ഓർമ്മ മരം നട്ടു. ചാല ബോയ്സ്…

ചന്ദ്രികപത്രത്തിന്റെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ പാണക്കാട്‌ ഹൈദരലി തങ്ങളെയല്ല, പികെ കുഞ്ഞാലിക്കുട്ടിയെയാണ്‌ എൻഫോഴ്‌സ്‌മെൻറ്‌ ഡയറക്‌ടറേറ്റ്‌(ഇഡി) ചോദ്യം ചെയ്യേണ്ടതെന്ന്‌ കെ ടി ജലിൽ. ആരോഗ്യം മോശമായി ചികിത്സയിലിരിക്കുന്ന…

കി​ളി​മാ​നൂ​ര്‍: ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ക​യ​റി ക​വ​ര്‍​ച്ച ന​ട​ത്തു​ന്ന കേ​സി​ലെ പ്ര​തി​യെ പോലീസ് അറസ്റ്റ് ചെയ്തു. വി​ഗ്ര​ഹ​ങ്ങ​ള്‍ ന​ശി​പ്പി​ച്ച​ശേ​ഷം കവർച്ച നടത്തുകയെന്നതായിരുന്നു പ്രതിയുടെ രീതി. പ​ള്ളി​ക്ക​ല്‍ പൊ​ലീ​സാണ് കേസിലെ പ്രതി…

കൊച്ചി: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഐടി കമ്പനികളിൽ ഒന്നായ ഐ.ബി.എം പുതിയ ഡെവലപ്മെൻ്റ് സെൻ്റർ കൊച്ചിയിൽ ആരംഭിക്കുന്നു. ഹൈബ്രിഡ് ക്ളൗഡ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യകളെ കൂടുതൽ മികവിലേയ്ക്ക്…

തിരുവനന്തപുരം: സംസ്ഥാന വനിതാശിശു വികസന വകുപ്പ് സ്ത്രീ സുരക്ഷയ്ക്കായി നടപ്പിലാക്കുന്ന ‘കനല്‍’ കര്‍മ്മ പരിപാടിയില്‍ പങ്കെടുത്ത് സംസ്ഥാനത്തെ 138 കോളേജുകള്‍. സ്ത്രീധനത്തിനെതിരായി വനിത ശിശുവികസന വകുപ്പ് ശക്തമായ…

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളേയും സ്വകാര്യ ആശുപത്രികളേയും മാതൃ-ശിശു സൗഹൃദ (മദര്‍ & ബേബി ഫ്രണ്ട്‌ലി) ആശുപത്രികളാക്കി മാറ്റുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.…

തിരുവനന്തപുരം: ഊബര്‍ റെന്റല്‍സിന്റെ സേവനം തിരുവനന്തപുരം ഉള്‍പ്പെടെ 39 നഗരങ്ങളിലേയ്ക്കു കൂടി വ്യാപിപ്പിക്കുന്നു. കഴിഞ്ഞ കൊല്ലം ജൂണില്‍ ആരംഭിച്ച ഊബര്‍ റെന്റല്‍സിന് ജനങ്ങളില്‍ നിന്നും ലഭിച്ച മികച്ച…

കണ്ണൂർ: കേരള സർക്കാരിന്റെ വ്യവസായ വകുപ്പിനു കീഴിൽ കണ്ണൂർ (പാപ്പിനിശ്ശേരി) ആസ്ഥാനമായ കെസിസിപി ലിമിറ്റഡ് ഉൽപാദിപ്പിച്ച സാനിറ്റൈസർ വ്യവസായ മന്ത്രി പി രാജീവ് വിപണിയിലിറക്കി. നിയമസഭാ മന്ദിരത്തിലെ…