Browsing: KERALA NEWS

തിരുവനന്തപുരം: പാർലമെന്റിന്റെ നടപ്പ് സമ്മേളനത്തിൽ ഇതു വരെയും വൈദ്യുതി ബിൽ അവതരിപ്പിക്കാത്ത സാഹചര്യത്തിൽ ആഗസ്റ്റ് 10 ന് വൈദ്യുതി ജീവനക്കാർ നടത്താനിരുന്ന അഖിലേന്ത്യാ പണിമുടക്ക് മാറ്റി വെക്കുവാൻ…

തിരുവനന്തപുരം : ഹോക്കിയിൽ ഇന്ത്യയ്ക്ക് ഒളിമ്പിക് മെഡൽ നേടിത്തന്നതിൽ നെടുംതൂണായ മലയാളി താരം പി.ആർ ശ്രീജേഷിന് ഒരു കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ.…

പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജിനെ ഇന്ത്യയിലെ ഏറ്റവും മികച്ച ഒരു മെഡിക്കൽ കോളേജാക്കി മറ്റുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു. മെഡിക്കൽ കോളേജിന്റെ വികസനപ്രവർത്തനങ്ങളെ സംബന്ധിച്ച്…

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ അഭിഭാഷകർ മാധ്യമപ്രവർത്തകരെ ആക്രമിച്ചു. ശ്രീറാം വെങ്കിട്ടരാമൻ്റെയും വഫ ഫിറോസിൻ്റെയും ചിത്രങ്ങൾ പകർത്തുന്നതിനിടെയാണ് അക്രമം ഉണ്ടായത്. സംഭവത്തിൽ കേരള പത്ര പ്രവർത്തക അസോസിയേഷൻ ശക്തമായി…

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ക്ക് ജോലി നിര്‍വ്വഹിക്കാന്‍ എല്ലാ സൗകര്യവും ഒരുക്കും. ഡോക്ടര്‍മാര്‍ക്കെതിരെ നടന്ന അക്രമങ്ങളെക്കുറിച്ച് ചര്‍ച്ച…

തിരുവനന്തപുരം: പി. എസ്. സി പരീക്ഷക്കെത്തിയ കൊവിഡ് ബാധിതനോട് പരീക്ഷാ സെന്ററായ സ്കൂൾ അധികൃതർ അപമര്യാദയായി പെരുമാറിയതായി പരാതി. ഇന്നലെ നടന്ന എസ്. സി ഡെവലപ്മെന്റ് ഓഫിസർ…

തിരുവനന്തപുരം; തിരുവനന്തപുരം സിറ്റി സർക്കുലർ സർവ്വീസ് ആരംഭിക്കുന്നതിന്റെ മുന്നോടിയായി ബസിന്റെ സമയം ക്രമപ്പെടുത്തുന്നതിനും തമ്പാനൂർ , യൂണിവേഴ്സിറ്റി തുടങ്ങിയ ചില സ്ഥലങ്ങളിൽ ​ഗതാ​ഗതക്കുരുക്കുകൾ കൂടുതൽ ബസുകൾ വരുമ്പോൾ…

തിരുവനന്തപുരം: ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ തടയാൻ നിർദേശങ്ങൾ മുന്നോട്ടുവച്ച് കെജിഎംഒഎ. എല്ലാ ആരോഗ്യകേന്ദ്രങ്ങളും പ്രത്യേക സുരക്ഷാ മേഖലയായി പരിഗണിക്കണം. അത്യാഹിത വിഭാഗം ഉള്ള ഇടങ്ങളിൽ പൊലീസ് എയ്ഡ് പോസ്റ്റ്…

കൊച്ചിയിലെ മംഗളവനത്തിലൊളിച്ച വാഹന മോഷണക്കേസ് പ്രതികളെ പൊലീസ് ഓടിച്ചിട്ട് പിടിച്ചു. സെക്യൂരിറ്റി ജീവനക്കാരനെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി ആലുവയിലെ ഷോറൂമിൽ നിന്ന് കഴിഞ്ഞദിവസം ബൈക്ക് മോഷ്ടിച്ചവരാണ് യാദൃശ്ചികമായി…

കരിപ്പൂർ: കരിപ്പൂർ സ്വർണക്കവർച്ച കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ പ്രതികൾ പദ്ധതിയിട്ട കേസിൽ പൊലീസ് അന്വേഷണം ‍ഊ‍ർജ്ജിതമാക്കി. ​ഗൂഢാലോചനയിൽ പങ്കാളികളായ മൂന്ന് പേ‍ർക്കായി കൊടുവള്ളിയിൽ പൊലീസ്…