Browsing: KERALA NEWS

തിരുവനന്തപുരം: ഇന്ധനവില വർധനവിനെതിരായ കോൺഗ്രസിന്റെ ചക്രസ്‌തംഭന സമരത്തിൽ പങ്കെടുക്കാതെ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. രാവിലെ 11 മുതൽ 15 മിനിറ്റ്‌ ആയിരുന്നു സമരം. റോഡ്‌…

കോട്ടയം: സ്‌പോട്‌സ് കളരിപ്പയറ്റ് അസോസിയേഷനും സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്നു സംഘടിപ്പിക്കുന്ന സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് നവംബർ 14 ന് കോട്ടയത്ത് നടക്കും. നാഗമ്പടം രാജീവ്ഗാന്ധി ഇൻഡോർ…

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളുമായി ഇന്ന്(08-11-2021) വൈകുന്നേരം കോട്ടയത്ത് വെച്ച് ഗതാഗതമന്ത്രി ആന്റണി…

തിരുവനന്തപുരം: ചരക്ക് വാഹനങ്ങളുടെ മൂന്നാം ക്വാര്‍ട്ടറിലെ നികുതി അടയ്ക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടി ഉത്തരവായതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഒക്ടോബറിലാരംഭിക്കുന്ന മൂന്നാം…

തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സമൈറ ഗ്രൂപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കേസരി-സമൈറ കപ്പ് ഫുട്‌ബോള്‍, ക്രിക്കറ്റ് മത്സരങ്ങളില്‍ അമൃത ടി വി ജേതാക്കളായി.…

കോഴിക്കോട്: മതത്തിന്റെ വേലിക്കെട്ടുകളില്ലാതെ പ്രണയത്തെ ചേര്‍ത്ത് പിടിച്ച് തിരുവമ്പാടി എം.എല്‍.എ ലിന്റോ ജോസഫും മുക്കം സ്വദേശിനി കെ.അനുഷയും വിവാഹിതരായി. എസ്.എഫ്.ഐ കാലം മുതലുള്ള പരിചയവും പ്രണയവും ഒടുവില്‍…

തിരുവനന്തപുരം: എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം പെന്‍ഷനേഴ്സിന്റെ ദയനീയ സ്ഥിതി പരിഹരിക്കുന്നതിലേക്ക് രാജ്യവ്യാപകമായി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഇ പി എഫ് പെന്‍ഷനേഴ്സ് അസോസിയേഷനോടൊപ്പം സി ഐ ടി…

തിരുവനന്തപുരം: മു​ല്ല​പ്പെ​രി​യാ​ര്‍ മ​രം​മു​റി ഉ​ത്ത​ര​വ് മ​ര​വി​പ്പി​ച്ചെ​ന്ന് വ​നം​മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ന്‍. ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ല്‍ വീ​ഴ്ച സം​ഭ​വി​ച്ച​താ​യും ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​ത് അ​സാ​ധാ​ര​ണ ന​ട​പ​ടി​യാ​ണ്. ത​ന്നോ​ടോ മു​ഖ്യ​മ​ന്ത്രി​യോ​ടെ…

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനും മുന്‍ പ്രസിഡന്റ് വി എം സുധീരനും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നു. സുധാകരന്റെ പേരിലുള്ള ‘കെ എസ് ബ്രിഗേഡി’ന് ഫാസിസ്റ്റ് ശൈലിയാണെന്ന്…

മലപ്പുറം: പുഴക്കാട്ടിരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് കുഞ്ഞിമായ്തീന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.സുലൈഖയെന്ന അമ്പത്തിരണ്ടുകാരിയാണ് കൊല്ലപ്പെട്ടത്. വൈകിട്ട് മൂന്നു മണിയോടെയാണ് സുലൈഖയെ ഭര്‍ത്താവ് കുഞ്ഞിമൊയ്തീന്‍…