Browsing: KERALA NEWS

തിരുവനന്തപുരം: യുക്രൈയ്‌നില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. യുദ്ധം തുടങ്ങിയത് മുതല്‍ ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മെട്രോ സ്റ്റേഷനുകളുടെയും…

തിരുവനന്തപുരം: പൊതുവിതരണ സംവിധാനവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഓൺലൈനാക്കി മാറ്റുമെന്നും സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഓൺലൈൻസേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാകുമെന്നും ഭക്ഷ്യ-പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ.അനിൽ. വഞ്ചിയൂർ കോടതിയ്ക്ക് സമീപം…

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ പരസ്യപ്പെടുത്താതെ നിയമസഭയില്‍ ഒളിച്ചുകളിക്കുന്ന മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ അന്‍വര്‍ സാദത്ത് എംഎല്‍എ വീണ്ടും സ്പീക്കര്‍ക്ക് കത്തു നല്‍കും. പദ്ധതിയുടെ…

കൊച്ചി: എറണാകുളം ജില്ലയിലെ കോണോത്ത് പുഴയുടെ പുനരുദ്ധാരണത്തിനു വേണ്ടി 26 കോടി രൂപയുടെ പദ്ധതിക്ക് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ഭരണാനുമതി നല്‍കി. പുഴയിലെ മാലിന്യങ്ങളും എക്കലും…

ഇടുക്കി: ഇടുക്കി താലൂക്ക് പരിധിയിൽപെട്ട കഞ്ഞിക്കുഴി പഞ്ചായത്തിലെ ആദിവാസി ജനവിഭാഗങ്ങള്‍ക്ക് പട്ടയം അനുവദിക്കുന്നതിൽ വീഴ്ച്ചകൾ വരുത്തിയ ഇടുക്കി തഹസിൽദാരെ സർവ്വീസിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു. പട്ടയം അനുവദിക്കില്ല…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2010 പേർക്ക് കൊറോണ സ്ഥിരീകരിച്ചു തിരുവനന്തപുരം 332, എറണാകുളം 324, കോട്ടയം 194, കോഴിക്കോട് 186, കൊല്ലം 152, തൃശൂർ 135, പത്തനംതിട്ട…

തിരുവനന്തപുരം: കണിയാപുരം കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റില്‍ ബോംബ് ഭീഷണി. ഇതേതുടര്‍ന്ന് യാത്രക്കാരെയും ജീവനക്കാരെയും മാറ്റി.  ബോംബ് ഭീഷണിയെ തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി. ഇന്ന്…

തിരുവല്ലം: തിരുവല്ലം പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതി നെഞ്ചുവേദനയെ തുടർന്ന് മരിച്ചു. ഇന്നലെ വൈകിട്ട് തിരുവല്ലം ജഡ്ജി കുന്നിലെത്തിയ കുടുംബത്തെ ആക്രമിച്ച സംഭവത്തിലാണ് 4 യുവാക്കളെ തിരുവല്ലം…

കൊച്ചി: യുക്രെയ്‌നിൽ നിന്നുള്ള മലയാളി വിദ്യാർത്ഥി സംഘം കൊച്ചിയിലെത്തി. ഡൽഹിയിൽ നിന്നുള്ള ആദ്യ സംഘമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. 11 മലയാളികളാണ് സംഘത്തിലുള്ളത്. കേന്ദ്ര സംസ്‌ഥാന സർക്കാരുകൾ…

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചില…