Browsing: KERALA NEWS

തിരുവനന്തപുരം: പ്രവര്‍ത്തനങ്ങളില്‍ സമൂലമാറ്റവുമായി ഭക്ഷ്യവകുപ്പ്. ഭക്ഷ്യ-പൊതുവിതരണ വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. വില്‍പന നടത്തുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഓപ്പറേഷന്‍ ജാഗ്രത…

തിരുവനന്തപുരം: ബജറ്റിലെ അവഗണനയിലും നിരക്ക് വർധനയിലെ അമാന്തത്തിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. ബസ് ചാർജ് മിനിമം ഇനി പത്ത് രൂപ പോരെന്നാണ് ഫെഡറേഷൻ…

കൊച്ചി: കൊച്ചി ടാറ്റൂ പീഡനക്കേസില്‍ സുജീഷിനെതിരെ പരാതിയുമായി ഒരു വിദേശവനിത കൂടി പൊലീസില്‍ പരാതി നല്‍കി. കൊച്ചിയില്‍ വിദ്യാര്‍ത്ഥിയായിരുന്ന വിദേശ വനിതയാണ് പരാതി പൊലീസിന് ഇ -മെയില്‍…

കൊച്ചി: കൊച്ചിയില്‍ ഒന്നരവയസ്സുകാരിയെ മുക്കിക്കൊന്ന സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ സജീവനെതിരെയും മുത്തശ്ശി സിപ്സിക്ക് എതിരെയും പൊലീസ് കേസെടുത്തു. കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്ച്ച വരുത്തിയതിനാണ് ബാലനീതി നിയമപ്രകാരം ഇരുവര്‍ക്കും…

മനാമ: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ 2022 -2023 വർഷത്തേക്കുള്ള സമ്പൂർണ ബജറ്റ് ദീർഘ വീക്ഷണമുള്ളതും കേരളീയരെ മുഴുവൻ ചേർത്തു പിടിക്കുന്നതുമാണെന്ന് ബഹ്‌റൈൻ ഐ എം സി…

തിരുവനന്തപുരം: വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള മുഴുവൻ ഇന്ത്യക്കാരെയും യുക്രൈനിലെ യുദ്ധമുഖത്തു നിന്നും ഓപ്പറേഷൻ ഗംഗയുടെ ഭാഗമായിവിജയകരമായി രക്ഷപെടുത്താൻ കഴിഞ്ഞത് ഇന്ത്യയുടെ നയതന്ത്ര വിജയമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി…

തിരുവനന്തപുരം: 2021 -22 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ സഹകരണ മേഖലയ്ക്ക് മികച്ച പരിഗണന ലഭിച്ചിട്ടുണ്ടെന്ന് സഹകരണം, രജിസ്ട്രേഷന്‍ മന്ത്രി വി.എന്‍ വാസവന്‍. ജനോപകാരപ്രദമായ പദ്ധതികള്‍ക്ക് കൂടുതല്‍ ധനസഹായം…

തിരുവനന്തപുരം: കേരളത്തില്‍ 1175 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 181, തിരുവനന്തപുരം 166, കോട്ടയം 128, തൃശൂര്‍ 117, കൊല്ലം 84, ഇടുക്കി 82, പത്തനംതിട്ട 82,…

തിരുവനന്തപുരം: ഭിന്നശേഷിക്കുട്ടികള്‍ക്കായി ചെമ്മരുതി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കലാകായിക മേള ‘വര്‍ണ്ണപ്പകിട്ട് 2022’ന്റെ ഉദ്ഘാടനം വി.ജോയ് എം.എല്‍.എ നിര്‍വഹിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ ചെമ്മരുതി ഗ്രാമപഞ്ചായത്ത്…

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിഭാഗങ്ങള്‍ക്കും സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പുതിയ 14 സ്‌കീമുകള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ലിംഗസമത്വത്തിനായുള്ള സാംസ്‌കാരിക ഉദ്യമമായ ‘സമം’,…