Browsing: KERALA NEWS

കോഴിക്കോട്: മോഡൽ ഷഹനയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിൽ ഫോറൻസിക് വിഭാഗം. ഷഹനയെ മരിച്ച നിലയിൽ കണ്ട മുറിയിലെ കയർ തൂങ്ങി മരിക്കാൻ പര്യാപ്തമാണെന്നാണ് നിഗമനം. മരിക്കുന്ന ദിവസവും…

കൊച്ചി: ട്വന്റിട്വന്റിയുമായുള്ള സഖ്യപ്രഖ്യാപനം നടത്തി ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍. കേരളത്തിലും സര്‍ക്കാര്‍ രൂപീകരിക്കാനുകുമെന്ന് കിഴക്കമ്പലത്തെ ജനസംഗമത്തില്‍ കെജരിവാള്‍ പറഞ്ഞു. ഡല്‍ഹയിലെ നേട്ടങ്ങള്‍ ദൈവത്തിന്റെ മാജിക്കാണെന്നും…

തിരുവനന്തപുരം: പത്താംതരം യോ​ഗ്യതയുള്ള തസ്തികകളിലേക്ക് പി എസ് സി നടത്തുന്ന പൊതു പ്രാഥമിക പരീക്ഷയുടെ ആദ്യഘട്ടം ഇന്ന് നടക്കും. എൽഡി ക്ലർക്ക്, ലാസ്റ്റ്​ഗ്രേഡ് സെർവന്റ്, പൊലീസ് കോൺസ്റ്റബിൾ,…

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി. തോമസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനാണ് കെ.വി.തോമസിനെ പുറത്താക്കിയതായി അറിയിച്ചത്. ഇനി കാത്തിരിക്കാനാകില്ലെന്നും നടപടി എ.ഐ.സി.സിയുടെ…

നെടുമങ്ങാട്: നെടുമങ്ങാട് ആനാട് ബാങ്ക് ജംഗ്ഷനിലെ നളന്ദ ടവറിലെ ഫ്ലാറ്റിൽ യുവതിയും യുവാവും തീകൊളുത്തി ആത്മഹത്യ ചെയ്തു. ബിന്ദു 29 അഭിലാഷ് 37 എന്നിവരാണ് ആത്മഹത്യ ചെയ്തത്.…

തിരുവനന്തപുരം: അംഗപരിമിതനും രോഗിയുമായ വ്യക്തിയെ പോലീസ് ജീപ്പിനകത്തേക്ക് പിടിച്ചു തള്ളിയപ്പോൾ തല ജീപ്പിലിടിച്ച് താഴെ വീണെന്ന പരാതിയിൽ ബാലരാമപുരം എസ് ഐ ക്കെതിരെ പുനരന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ…

നെയ്യാറ്റിൻകര: നഗരസഭ പ്രദേശത്തെ എല്ലാ ഭവനങ്ങളിലും ബയോ ഡൈജസ്റ്റർ ബിന്നുകൾ സ്ഥാപിക്കുന്ന പരിപാടിക്ക് തുടക്കമായി. മാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കുക എന്ന പദ്ധതിയുടെ ഭാഗമായി നെയ്യാറ്റിൻകര നഗരസഭ…

തിരുവനന്തപുരം: ആതുരസേവന രംഗത്തില്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്ന സമൂഹമായ നഴ്സുമാരെ അനുമോദിച്ചു കൊണ്ട് പട്ടം എസ്‌യുടി ആശുപത്രിയില്‍ അന്താരാഷ്ട്ര നഴ്സസ് ദിനം ആചരിച്ചു. എസ് യു ടി ആശുപത്രിയിലെ…

കൊച്ചി: നാടിന്റെ വികസനപക്ഷത്ത് നില്‍ക്കുന്നു എന്നതാണ് കെ വി തോമസ് ഈ വേദിയിലിരിക്കാനുണ്ടായ കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ഉപതെരഞ്ഞടുപ്പില്‍ എല്‍ഡിഎഫ് നിറഞ്ഞ നൂറിലെത്താനുള്ള അവസരമാണ്…

കൊല്ലം: കൊട്ടിയം തഴുത്തല കാറ്റാടിമുക്കിലെ കിണർ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് കിണറ്റിൽ അകപ്പെട്ട കണ്ണനല്ലൂർ സ്വദേശി സുധീറിന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടരുന്നു. അപകടമുണ്ടായി 24 മണിക്കൂർ പിന്നിട്ടിട്ടും സുധീറിനെ…