Browsing: KERALA NEWS

കല്‍പറ്റ: മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ ആക്രമണം നടന്നതെന്ന് പ്രതിപക്ഷ നേതാവ് വ.ഡി. സതീശൻ ആരപിച്ചു.എസ്.എഫ്.ഐ ആക്രമികള്‍ക്ക് പുറമെ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയുടെയും ആരോഗ്യമന്ത്രിയുടെ…

തിരുവനന്തപുരം: കേരള ഖരമാലിന്യ പരിപാലന പദ്ധതി സംബന്ധിച്ച് ലോകബാങ്ക് പ്രതിനിധി സംഘവുമായി മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ കൂടിക്കാഴ്ച നടത്തി. ലോകബാങ്ക് പ്രാക്ടീസ് മാനേജർ മെസ്കെരം ബ്രഹനെ, സീനിയർ അർബൻ…

തിരുവനന്തപുരം: കണ്ടള സര്‍വീസ് സഹകരണ ബാങ്കിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ബാങ്ക് പ്രസിഡന്റ് എന്‍ ഭാസുരാംഗന്‍. വ്യക്തി വിരോധം തീര്‍ക്കാനുള്ള ഗൂഢാലോചനയും പ്രചരണവുമാണ് നടക്കുന്നത്. സഹകരണ…

തിരുവനന്തപുരം: കെ എസ് ആർ ടി സി നക്കാർക്ക് ശമ്പളം നൽകില്ല എന്ന വാശി സർക്കാർ ഉപേക്ഷിക്കണം. മേയ് മാസം വരുമാനം 193 കോടി രൂപ കടന്നിട്ടും…

കൊല്ലം: ആര്യങ്കാവിൽ ഭക്ഷ്യ സുരക്ഷാ സംഘത്തിന്റെ പരിശോധന; ഭക്ഷ്യയോഗ്യമല്ലാത്ത 10750 കിലോ മത്സ്യം പിടികൂടിഓപ്പറേഷൻ മത്സ്യയുടെ ഭാഗമായാണ് പരിശോധന . മൂന്ന് ലോറികളിലായി കൊണ്ടുവന്ന ഭക്ഷ്യയോഗ്യമല്ലാത്ത ചൂര…

തി​രു​വ​ന​ന്ത​പു​രം: പ​ത്മ​ശ്രീ അ​വാ​ർ​ഡ് ജേ​താ​വും പ്ര​ശ​സ്ത ഒ​ഡീ​സി ന​ർ​ത്ത​കി​യു​മാ​യ അ​രു​ണ മൊ​ഹ​ന്തി​യും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച നൃ​ത്താ​വി​ഷ്കാ​ര​വും ഡോ.​സ​ജീ​വ് നാ​യ​രും സി​താ​ര ബാ​ല​കൃ​ഷ്ണ​നും അ​വ​ത​രി​പ്പി​ച്ച കേ​ര​ള ന​ട​നം “അം​ഗു​ലീ​യ…

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഓഫിസ് അടിച്ച് തകര്‍ത്തത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടാനായി ബി.ജെ.പി ദേശീയ നേതൃത്വത്തെ…

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമം പിണറായിയുടെ മോദിസ്തുതിയാണെന്നു കെ സി വേണുഗോപാല്‍ എംപി. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധിയുടെ വയനാട് ഓഫീസിനുനേരെ…

തിരുവനന്തപുരം: പ്രീപ്രൈമറി വിദ്യാഭ്യാസം മനുഷ്യ ജീവിതത്തിലെ അടിസ്ഥാന ശിലയാണെന്നും സർഗ്ഗാത്മകതയും നവീകരണവും ഈ മേഖലയിൽ അനിവാര്യമാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. നിർബന്ധിത പഠനത്തിന് പകരം കളിയും…

തിരുവനന്തപുരം: വനാശ്രിത ഗോത്ര വിഭാഗങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ട് സംസ്ഥാന വന വികസന സമിതി നടപ്പിലാക്കി വരുന്ന കതിർ പദ്ധതിയിലെ അഞ്ചാമത് വായനശാലയ്ക്ക് തിരുവനന്തപുരം കോട്ടൂരിൽ തുടക്കമായി. കോട്ടൂർ…