Browsing: KERALA NEWS

കൊല്ലം: കൊല്ലം കളക്ടറേറ്റിൽ വന മഹോത്സവ വാരാചരണവും, “സേവ് ചെങ്കുറിഞ്ഞി” ക്യാമ്പും സംഘടിപ്പിച്ചു. അപൂർവ്വ സസ്യ ജാലങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വനം വകുപ്പ് നടത്തി വരുന്ന…

കിളിമാനൂർ: നഗരൂർ കരവാരം പഞ്ചായത്തുകളുടെ അതിർത്തിപ്രദേശങ്ങളായ പാറമുക്ക് പുല്ലുതോട്ടം പ്രദേശങ്ങൾ പന്നി ശല്യം രൂക്ഷമെന്ന് പരാതി. കടവിള , പുല്ല് തോട്ടം പുലരിയിൽ മണികണ്ഠൻ (60 )ആണ്…

കൊല്ലം: കടയ്ക്കൽ, കുമ്മിൾ , ഉറക്കാൻ തൊട്ടിലിൽ കിടത്തിയ 2 വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കുമ്മിൾ പാറകെട്ടിൽ വീട്ടിൽ ബീമയുടെയും റിയാസ്ന്റെയും മകൾ ഫാത്തിമയെ ആണ്…

തിരുവനന്തപുരം:   വിവിധതരം പുതുതലമുറ കോഴ്‌സുകളിലേക്ക്   കേരള സര്‍ക്കാര്‍ സ്ഥാപനമായ കെ-ഡിസ്‌ക് അപേക്ഷ ക്ഷണിച്ചു.ഇന്‍ഡസ്ട്രിയില്‍ ഏറെ ഡിമാന്‍ഡുള്ള റോബോട്ടിക് പ്രോസസ് ഓട്ടമേഷന്‍, ഡാറ്റാ സയന്‍സ് ആന്‍ഡ്…

കോട്ടയം:  കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന തയ്യല്‍ മിത്രാ പദ്ധതിയുടെ ഭാഗമായി തയ്യല്‍ പരിശീലനം സംഘടിപ്പിച്ചു. തെള്ളകം…

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപിച്ച ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ വിവിധ പോലീസ് ഓഫീസുകളിലായി ഞായറാഴ്ച മാത്രം 12430 ഫയലുകള്‍ തീര്‍പ്പാക്കി. ഉദ്യോഗസ്ഥരുടെ കൂട്ടായ ശ്രമത്തിന്‍റെ ഫലമായാണ്…

തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസിന് കീഴില്‍ ആറു മാസത്തെ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം, പബ്ലിക് റിലേഷന്‍സ് എന്നീ…

തിരുവനന്തപുരം: വിമാനയാത്രാ നിരക്ക് വർദ്ധനവ് പ്രവാസികൾക്കും ടൂറിസം മേഖലയ്ക്കും സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ആഭ്യന്തര സർവീസുകൾക്കും അന്താരാഷ്ട്ര…

പെരിന്തല്‍മണ്ണ: സ്വപ്നയെ ഭീഷണിപ്പെടുത്തി വിളിച്ചയാള്‍ പൊലീസ് കസ്റ്റഡിയില്‍. പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് സ്വദേശിയായ നൗഫലിനെയാണ് പെരിന്തല്‍മണ്ണ പൊലീസ് വീട്ടിലെത്തി കസ്റ്റഡിയില്‍ എടുത്തത്. നൗഫലിനെ മലപ്പുറം എസ്പിക്ക് മുന്‍പാകെ ഹാജരാക്കും.…

കൊച്ചി: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ജസ്റ്റിസ് കെമാല്‍ പാഷ. പിസി ജോര്‍ജിന് ജാമ്യം പീഡന ആരോപണത്തില്‍ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു. പിസി ജോര്‍ജിന് ജാമ്യം…