Browsing: KERALA NEWS

കൊച്ചി: വിമാനത്താവള പ്രതിഷേധവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെ ഞെട്ടിച്ച് മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഈ പ്രതിഷേധത്തെ തള്ളിയിരിക്കുകയാണ് അദ്ദേഹം. കോൺഗ്രസിൽ നിന്ന് പ്രതീക്ഷിക്കുന്ന രാഷ്ട്രീയ…

ആലപ്പുഴ: സോളാര്‍ കേസ് പ്രതി സരിതാ എസ് നായര്‍ക്കെതിരെ ഡി ജി പി അനില്‍ കാന്തിന് പരാതി നൽകി. സരിത എസ് നായരെ കാണാനില്ലെന്ന് പൊലീസ് കോടതിയെ…

കോഴിക്കോട്: എൽഡിഎഫിലെ അസ്വസ്ഥത മുതലെടുക്കാൻ കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ പ്രമേയം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകപക്ഷീയമായ നിലപാടിൽ ഘടകകക്ഷികൾക്ക് അതൃപ്തിയുണ്ടെന്നും പ്രമേയം വിലയിരുത്തി. യുഡിഎഫ് വിട്ടവരെ തിരികെ…

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ വാഹനങ്ങളുടെ കണക്കും മറ്റ് വിശദാംശങ്ങളും തേടാൻ ഒരുങ്ങി ധനവകുപ്പ്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിനാണ് കണക്കുകൾ ശേഖരിക്കുന്നത്. നേരത്തെ,…

കാസർകോട്-തിരുവനന്തപുരം സെമി-ഹൈസ്പീഡ് റെയിൽ പദ്ധതി സിൽവർലൈനെക്കുറിച്ച് പൊതുജനത്തിനുള്ള സംശയങ്ങൾ ചോദിക്കാനും ആശങ്കകൾ പങ്കുവെയ്ക്കാനും ജനസമക്ഷം സിൽവർലൈൻ 2.O ഓൺലൈൻ ലൈവ് വീണ്ടും. ജൂലൈ 26ന് ഉച്ചയ്ക്ക് 12…

തിരുവനന്തപുരം: എ.കെ.ജി സെന്‍ററിന് നേരെയുണ്ടായ ആക്രമണത്തിൽ സിപിഎമ്മിനെ സംശയിച്ച് സിപിഐയും. സി.പി.ഐ ജില്ലാ സമ്മേളനത്തിൽ പൊലീസിന്‍റെ ഒത്താശയോടെയാണ് ഈ നീക്കമെന്ന വിമർശനമാണ് ഉയർന്നത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി…

കോഴിക്കോട്: വർഗീയ തീവ്രവാദ പ്രസ്ഥാനങ്ങളെ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തി സമൂഹത്തെ വഞ്ചിക്കുന്ന നിലപാടാണ് കേരളത്തിൽ സി.പി.എം എന്നും സ്വീകരിച്ചിട്ടുള്ളതെന്ന് മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗം എം.കെ മുനീർ എം.എൽ.എ…

തിരുവനന്തപുരം: അഭിമാനബോധമുള്ളവര്‍ക്ക് കേരള പോലീസിൽ തുടരാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. ആഭ്യന്തരമന്ത്രിക്കസേരയിലിരിക്കുന്നയാൾ സംസ്ഥാനത്ത് ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കുന്നത് നിരാശാജനകമാണെന്നും സുധാകരൻ പറഞ്ഞു. ഫേസ്ബുക്ക്…

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ മലയാള സിനിമയെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഒരു മലയാളി എന്ന നിലയിൽ അവാർഡ് പ്രഖ്യാപനത്തിൽ സന്തോഷവും അഭിമാനവുമുണ്ട്.…

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ സാക്ഷികളുടെ നിരന്തര കൂറുമാറലുകള്‍ക്കൊടുവില്‍ നിര്‍ണായകമായി സാക്ഷിമൊഴി. കേസിലെ 13ാം സാക്ഷിയായ സുരേഷാണ് മധുവിനെ ചവിട്ടുന്നത് കണ്ടുവെന്ന നിർണായക മൊഴി കോടതിക്ക് നല്‍കിയത്.ആരോഗ്യ…