Browsing: KERALA NEWS

മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എം.ബി രാജേഷിന്‍റെ വകുപ്പുകളുടെ കാര്യത്തിൽ തീരുമാനമായി. എം വി ഗോവിന്ദന്‍റെ വകുപ്പുകളാണ് എം ബി രാജേഷിന് നൽകുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ…

തിരുവനന്തപുരം: സർവേയിലൂടെ സംസ്ഥാനത്ത് കണ്ടെത്തിയ 64,006 അതി ദരിദ്രരിൽ ഭവനരഹിതർക്ക് വീട് നൽകുന്നത് ലൈഫ് ഭവനപദ്ധതിയിൽ. ഇവരുടെ സംരക്ഷണത്തിനായുള്ള ത്രിതല സംവിധാനം പൂർത്തിയായാൽ മാത്രമേ ഭവനരഹിതരുടെ എണ്ണം,…

തിരുവനന്തപുരം: മന്ത്രിസഭയിൽ പുതുതായി ഉൾപ്പെടുത്തിയ എം.ബി. രാജേഷിനുള്ള വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിക്കുകയും ഗവർണറെ അറിയിക്കുകയും ചെയ്യും. നേരത്തെ എം.വി. ഗോവിന്ദന്‍ കൈകാര്യം ചെയ്തിരുന്ന തദ്ദേശ, എക്‌സൈസ്, തൊഴില്‍…

മലപ്പുറം: പേവിഷബാധയ്ക്കെതിരെ നിലവിലെ വാക്സിൻ ഫലപ്രദമല്ലാത്തതിനെ തുടർന്ന് തെരുവുനായ്ക്കളെ പിടികൂടുന്നതിൽ നിന്ന് സന്നദ്ധപ്രവർത്തകർ പിൻവാങ്ങി. നായ്ക്കളെ പിടിക്കുമ്പോൾ അബദ്ധത്തിൽ കടിയേറ്റാൽ സുരക്ഷിതമായ വാക്സിൻ കേരളത്തിൽ ലഭ്യമാകുമോ എന്ന…

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറിപൗഡറുകൾ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളിൽ ശരീരത്തിന് ഹാനികരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാൻ, പരിശോധന നടത്തണമെന്ന് മനുഷ്യാവകാശ…

തിരുവനന്തപുരം: മഴപ്പേടിയിലാണ് ഇത്തവത്തെ ഓണക്കാലം. ഉത്രാടം ദിവസം എട്ട് ജില്ലകളിലും തിരുവോണ ദിവസം നാല് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ നാല് ജില്ലകളിൽ ശക്തമായ മഴ…

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെതിരെ ഏഴ് കേസുകളാണ് ഉള്ളതെന്ന് തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. എം കെ മുനീറിന്‍റെ ചോദ്യത്തിന് സഭയിൽ രേഖാമൂലം നൽകിയ…

തിരുവനന്തപുരം: എം.വി ഗോവിന്ദന് പകരം എം.ബി രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതോടെ വകുപ്പുമാറ്റത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. എം ബി രാജേഷിന് വിദ്യാഭ്യാസ വകുപ്പ് നൽകിയേക്കുമെന്നാണ് സൂചന. എം വി…

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം നാളെ വിതരണം ചെയ്യാൻ ധാരണയായി. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളമിണ് വിതരണം ചെയ്യുക.…

കൊച്ചി: എറണാകുളം പറവൂരിലെ ഭർതൃവീട്ടിൽ ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി അമലയാണ് മരിച്ചത്. ഭർതൃവീട്ടിലെ പീഡനമാണ് മരണകാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. അമലയെ ബന്ധുക്കളുമായി…