Browsing: KERALA NEWS

തിരുവനന്തപുരം: കത്ത് വിവാദത്തിൽ ഡി.ആർ. അനിലിനെ ബലിയാടാക്കി സമരം അവസാനിപ്പിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞെങ്കിലും മേയർ ആര്യ രാജേന്ദ്രന്‍റെ നിലപാടിൽ സി.പി.എം നേതൃത്വത്തിന് അതൃപ്തി. മേയറെ മാറ്റില്ലെന്ന് തുടക്കം…

തിരുവനന്തപുരം: കല്ലൂപ്പാറ സ്വദേശി ബിനു സോമൻ ദേശീയ ദുരന്ത നിവാരണ സേന നടത്തിയ മോക്ക് ഡ്രില്ലിനിടെ മരിച്ച സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു.…

കണ്ണൂർ: വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരെ ഉയർന്ന സാമ്പത്തിക ആരോപണത്തിൽ രേഖാമൂലം പരാതി നൽകാതെ പി ജയരാജൻ. വിഷയത്തിൽ രേഖാമൂലം പരാതി നൽകണമെന്ന്…

തിരുവനന്തപുരം: മോദിയെ താഴെയിറക്കാൻ ന്യൂനപക്ഷങ്ങൾ മാത്രം പോരാ, ഭൂരിപക്ഷ സമുദായത്തെയും ഒപ്പം കൂട്ടണമെന്ന എ.കെ ആന്‍റണിയുടെ പ്രസ്താവനയെ പിന്തുണച്ച് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. എ.കെ ആന്‍റണിയുടെ അഭിപ്രായം…

കോട്ടയം: ബഫർ സോൺ വോട്ടായി പ്രതിഫലിക്കുമെന്ന മുന്നറിയിപ്പ് നൽകി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോസ് പുളിക്കൽ. സർക്കാർ കണ്ണടച്ചിരിക്കുന്നതിൽ അർത്ഥമില്ല. ഇതുവരെ സ്വീകരിച്ച നടപടികൾ അവലോകനം…

തിരുവനന്തപുരം: ഇ പി ജയരാജനെതിരെ ഉയർന്ന സാമ്പത്തിക ആരോപണങ്ങൾ പാർട്ടിക്കുള്ളിൽ വിമർശനങ്ങൾക്കും സ്വയം വിമർശനങ്ങൾക്കും സാഹചര്യം ഉപയോഗപ്പെടുത്തുന്ന മാധ്യമ സൃഷ്ടിയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി…

തിരുവനന്തപുരം: റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് നൽകാൻ ഒരു വർഷം വൈകിയതിനെ തുടർന്ന് 84 കാരിക്ക് വാർദ്ധക്യകാല പെൻഷൻ നഷ്ടപ്പെട്ട സംഭവത്തിൽ വെള്ളറട ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ…

കോഴിക്കോട്: കാഴ്ച മറയ്ക്കുംവിധം ബസിനു പിന്നിലെ ചില്ലിലുടനീളം മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച കൂളിംഗ് ഫിലിം ഒട്ടിച്ച ബസിനെതിരെ നടപടി സ്വീകരിക്കാതെ മോട്ടോർ വാഹന വകുപ്പ്. 2021 ഡിസംബർ…

തിരുവനന്തപുരം: 60 വയസിന് മുകളിൽ പ്രായമുള്ളവർ, അനുബന്ധ രോഗമുള്ളവർ, കോവിഡ് മുന്നണിപ്പോരാളികൾ എന്നിവർ അടിയന്തരമായി വാക്സിന്‍റെ കരുതൽ ഡോസ് എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന…

കോഴിക്കോട്: അവസരങ്ങളുടെ അഭാവത്തിന്‍റെ പേരിൽ ഇന്ത്യയിൽ നിന്ന് ആർക്കും മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറേണ്ടി വരില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. രാജ്യത്തെ സ്ഥിതിഗതികൾ മാറിക്കൊണ്ടിരിക്കുകയാണെന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള…