Browsing: KERALA NEWS

പറവൂർ: താലൂക്ക് ഗവ. ആശുപത്രിയിലെ കാന്‍റീനിൽ മൃതദേഹം കൊണ്ടുവന്ന പെട്ടി കണ്ടെത്തിയത് വിവാദത്തിന് കാരണമായി. ആരോഗ്യവകുപ്പ് പരിശോധന നടത്തുകയും കാന്‍റീൻ അടപ്പിക്കുകയും ചെയ്തു. എംബാം ചെയ്ത മൃതദേഹം…

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർത്ഥാടനകാലം പൂർത്തിയാക്കി ശബരിമല നട അടച്ചു. രാവിലെ ആറുമണിയോടെ തിരുവാഭരണ പേടക സംഘം പന്തളത്തേക്ക് മടങ്ങി. രാജപ്രതിനിധി ഇല്ലാതിരുന്നതിനാൽ ആചാരപരമായ ചടങ്ങുകളൊന്നും ഉണ്ടായിരുന്നില്ല.…

തിരുവനന്തപുരം: വന്യജീവികളുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായെന്ന് വനംവകുപ്പ്. നഷ്ടപരിഹാരത്തിനായി 2017-18ൽ വനംവകുപ്പിന് 956 പരാതികളാണ് എത്തിയതെങ്കിൽ 2021-22ൽ 1416 പരാതികളായി ഉയർന്നു. വന്യജീവി ആക്രമണത്തിനുള്ള…

കൊച്ചി: പറവൂരിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 27 പേരാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയത്. നോർത്ത് പറവൂരിലെ മജ്‌ലിസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് അസ്വസ്ഥത അനുഭവപ്പെട്ടതായാണ്…

പത്തനംതിട്ട: റോഡ് നിർമ്മാണത്തിൽ അഴിമതി. പത്തനംതിട്ടയിലെ റാന്നിയിൽ നാട്ടുകാർ ഇടപെട്ട് ഇരുമ്പ് കമ്പിക്ക് പകരം മരവടികൾ ഉപയോഗിച്ചുള്ള കോൺക്രീറ്റിംഗ് തടഞ്ഞു. റോഡിന്‍റെ പാർശ്വഭിത്തി നിർമാണത്തിന് ഉപയോഗിച്ച കോൺക്രീറ്റ്…

തൊടുപുഴ: കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫിന്‍റെ ഭാര്യ ഡോ.ശാന്ത ജോസഫ് (73) നിര്യാതയായി. തൊടുപുഴ ചാഴിക്കാട്ട് ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. ആരോഗ്യവകുപ്പ് മുൻ അഡീഷണൽ…

തിരുവനന്തപുരം: സംവിധായിക നയന സൂര്യയുടെ മരണത്തിൽ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് തെളിവെടുപ്പ് തുടങ്ങി. നയനയെ മരിച്ച നിലയിൽ കണ്ടെത്തിയ തിരുവനന്തപുരം വെള്ളയമ്പലത്തെ വീട്ടിൽ ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി.…

തിരുവനന്തപുരം: കേരള പോലീസിന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. മൂന്ന് വീഡിയോകളും ഹാക്കർമാർ യൂട്യൂബ് പേജിൽ പോസ്റ്റ് ചെയ്തു. സൈബർ ഡോം യൂട്യൂബ് വീണ്ടെടുക്കാനുള്ള ശ്രമം…

അവനവഞ്ചേരി: അവനവഞ്ചേരി ഗവ. എച്ച്.എസ്.എസ് സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ സ്കൂളിൽ ചെറു കടകൾ തുറന്ന് സത്യസന്ധതയുടെ പാഠങ്ങൾ പഠിക്കുകയാണ്. ‘ഓണസ്റ്റി ഷോപ്പ്’ എന്ന് പേരിട്ടിരിക്കുന്ന കടയിൽ…

ആലപ്പുഴ: ശശി തരൂരിന്റെ പ്രസ്താവനയെ തള്ളി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തരൂരിനെ പോലെ ഇറക്കുമതി ചെയ്ത ചരക്കിന് കേരളത്തിൽ വിലയില്ലെന്നും അദ്ദേഹം പറഞ്ഞു.…