Browsing: KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിലെ നവവധുവിന്‍റെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്. ആലപ്പുഴ തത്തംപള്ളി സ്വദേശിനിയായ നിഖിതയെ ഭർത്താവ് അനീഷ് മൂന്ന് തവണ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പൊലീസ് പറയുന്നത്.…

കോഴിക്കോട്: മലയോര മേഖലകളിൽ പലയിടത്തും കനത്ത മഴ. തിരുവമ്പാടി പഞ്ചായത്തിലെ മറിപ്പുഴ വനമേഖലയിൽ ചൊവ്വാഴ്ച വൈകിട്ട് ഉരുൾപൊട്ടലുണ്ടായി. വലിയ ശബ്ദത്തിൽ ചെളിയും വെള്ളവും ഒലിച്ചുപോയതായി നാട്ടുകാർ പറഞ്ഞു.…

കോഴിക്കോട്: മാവേലിയുടെ വേഷത്തിൽ ജോലി ചെയ്യുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ ചിത്രം പങ്കുവെച്ച് കേരള പൊലീസ്. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിനിടെ മാവേലി വേഷം ധരിച്ച…

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റം ചോദ്യം ചെയ്തുള്ള അതിജീവിതയുടെ ഹർജിയിൽ വാദം പൂർത്തിയായി. വിധി പ്രസ്താവിക്കാനായി ഹർജി ഹൈക്കോടതി മാറ്റിവെച്ചു. ഹർജിയിൽ രഹസ്യവാദമാണ് നടന്നത്.…

കൊല്ലം: കടയ്ക്കൽ ഗ്രാമ പഞ്ചായത്തും, കടയ്ക്കൽ സാംസ്ക്കാരിക സമിതിയും ചേർന്ന്‌ സംഘടിപ്പിച്ചിട്ടുള്ള കടയ്ക്കൽ ഫെസ്റ്റിന്റെ ഭാഗമായി കടയ്ക്കൽ കുടുംബശ്രീ CDS ന്റെ ആഭിമുഖ്യത്തിൽ മന്ത്രി ചിഞ്ചുറാണി പങ്കെടുത്തുകൊണ്ട്…

കൊല്ലം: കടയ്ക്കൽ പഞ്ചായത്തും, കടയ്ക്കൽ സാംസ്‌ക്കാരിക സമിതിയും ചേർന്ന്‌ സംഘടിപ്പിക്കുന്ന കടയ്ക്കൽ ഫെസ്റ്റിന്റെ ഭാഗമായി നടന്ന സാംസ്ക്കാരിക സമ്മേളനം പ്രശസ്ത കവി ഗിരീഷ് പുലിയൂർ ഉദ്ഘാടനം ചെയ്തു.…

കൊല്ലം: കടയ്ക്കൽ താലൂക്ക് ആശുപത്രി പാലിയേറ്റ്റീവ് വാർഡിൽ പ്രവർത്തിക്കുന്ന അക്ഷര തണൽ ലൈബ്രരിയുടെ ആഭിമുഖ്യത്തിൽ പ്രതിഭ സംഗമവും പുസ്തകക്കൂട് സമർപ്പണവും നടന്നു. കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ…

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്…

കൊച്ചി: ഐഎസ്എല്ലിന്‍റെ 9-ാം സീസണിലെ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഹോം മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. തുടക്കമെന്ന നിലയിൽ സീസൺ ടിക്കറ്റുകൾ 40 ശതമാനം കിഴിവോടെ 2499 രൂപയ്ക്ക്…

ആലപ്പുഴ: കെയർ ആൻഡ് ഷെയർ ഇന്‍റർനാഷണൽ ഫൗണ്ടേഷന്‍റെ സ്ഥാപകനും രക്ഷാധികാരിയുമായ, നടൻ മമ്മൂട്ടിയുടെ ജൻമദിനത്തോടനുബന്ധിച്ച്, ഫൗണ്ടേഷൻ 100 കുട്ടികൾക്ക് സൈക്കിളുകൾ സമ്മാനിച്ചു. സംസ്ഥാനത്തുടനീളമുള്ള തീരപ്രദേശങ്ങളിൽ നിന്നും ആദിവാസി…