Browsing: KERALA NEWS

കൊല്ലം: ഭിന്നശേഷി കുട്ടികളുടെ ചിത്രങ്ങൾ വരച്ചും വരപ്പിച്ചും ചിത്രകലയുടെ വസന്തം തീർത്ത “കളേഴ്സ് ഓഫ് ലൗ” എന്ന ദ്വിദിന പരിപാടിയുടെ സമാപനം മന്ത്രി കെ. എൻ ബാലഗോപാൽ…

കൊല്ലം : ജില്ലയിലെ ഓാച്ചിറയില്‍ പനി ബാധിച്ച് യുവ ഡോക്ടര്‍ മരിച്ചു. ഓച്ചിറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹൗസ് സര്‍ജന്‍ ഡോ. സുബി ചന്ദ്രശേഖര (26) നാണ്…

കൊച്ചി: സോളാർ ലൈംഗിക പീഡനക്കേസിൽ നിന്ന് രാഷ്ട്രീയക്കാരെ ഒഴിവാക്കിയെന്ന് ആരോപിച്ച് അതിജീവിത നൽകിയ ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി. കേസ് അന്വേഷിച്ച സി.ബി.ഐയോടും സർക്കാരിനോടും വിശദീകരണം തേടിയിട്ടുണ്ട്.…

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലൂടെ ഒരുപിടി പുതുമുഖങ്ങൾ കൂടി ശ്രദ്ധേയരായിരുന്നു. അഞ്ജലി എസ് നായർ അവതരിപ്പിച്ച സെൽവി ഈ ചിത്രത്തിലെ ഏറ്റവും പ്രശംസ…

തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ കാണാൻ ധാരാളം ആളുകൾ റോഡരികിൽ തടിച്ചുകൂടിയിരുന്നു. എന്നാൽ രാഹുലിനെ കാണാനുള്ള…

തെരുവുനായ്ക്കളുടെ ആക്രമണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിൽ നിറയുകയാണ്. ഇത്തരം അപകടകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കേരളം. ഇപ്പോഴിതാ തെരുവ് നായ…

തിരുവനന്തപുരം: പ്രതിഷേധത്തിന്‍റെ ഭാഗമായി ഓണസദ്യ ചവറ്റുകുട്ടയിലിട്ട ശുചീകരണത്തൊഴിലാളികൾക്കെതിരായ നടപടി പിൻവലിക്കും. സി.പി.എം നേതൃത്വവുമായി മേയർ നടത്തിയ ചർച്ചയെ തുടർന്ന് ഏഴ് സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും 4…

കോട്ടയം: വൈക്കം മുളക്കുളം പഞ്ചായത്തിൽ തെരുവുനായ്ക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. കുഴിച്ചിട്ട നായ്ക്കളെ പുറത്തെടുത്ത് ഇന്ന് തന്നെ പോസ്റ്റുമോർട്ടം നടത്തും. ടി.എം.സദൻ എന്നയാള്‍ വെള്ളൂര്‍…

കൊച്ചി: ‘ആഹാ’ എന്ന ചിത്രത്തിന്‍റെ സംവിധായകനെതിരെ ഇതേ ചിത്രത്തിന്‍റെ നിർമ്മാതാവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. ചിത്രത്തിന്‍റെ സംവിധായകൻ ബിപിൻ പോൾ സാമുവലിനെതിരെയാണ് നിർമ്മാതാവ് പ്രേം എബ്രഹാം…

മലപ്പുറം: ട്രാഫിക് നിയമം ലംഘിച്ചിട്ടും പിടി വീഴുന്നില്ലെന്ന ആശ്വാസത്തോടെ നടക്കണ്ട. എല്ലാം മുകളിലിരുന്ന് ഒരാൾ കണ്ട് കൃത്യമായി കാണുന്നുണ്ട്. ട്രാഫിക് നിയമലംഘനങ്ങൾ പിടിക്കാനായി മോട്ടർ വാഹന വകുപ്പ്…