Browsing: KERALA NEWS

ന്യൂഡൽഹി: കോയമ്പത്തൂർ സ്ഫോടനക്കേസിൽ എൻ.ഐ.എ അന്വേഷണത്തിന് കേന്ദ്ര സർക്കാർ ഉത്തരവ്. എൻ.ഐ.എ അന്വേഷണത്തിന് തമിഴ്നാട് സർക്കാർ ശുപാർശ ചെയ്തിരുന്നു. 23ന് കാറിനുള്ളിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് സ്ഫോടനം…

തിരുവനന്തപുരം: കേരള സർവകലാശാല 2022 ഒക്ടോബർ 19, 20 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ബി.എഡ് ഡിഗ്രി ഓൺലൈൻ പരീക്ഷ (2019 സ്കീം – റഗുലർ/സപ്ലിമെന്‍ററി, 2015…

കൊച്ചി: ബലാത്സംഗക്കേസുകളിൽ രാഷ്ട്രീയ നേതാക്കൾക്കെതിരായ അന്വേഷണം നടക്കുന്നില്ലെന്ന് ആരോപിച്ച് സോളാർ കേസ് പരാതിക്കാരി നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല,…

കൊച്ചി: പത്തനംതിട്ട ഇലന്തൂർ നരബലി കേസിലെ പ്രതികളുടെ രണ്ടാം കസ്റ്റഡി, കേസന്വേഷണത്തിൽ കൂടുതൽ നിർണ്ണായകമാണെന്ന് പൊലീസ്. പ്രതികൾ നടത്തിയ രണ്ടാമത്തെ കൊലപാതകമാണ് പത്മയുടേതെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ്…

തിരുവനന്തപുരം: തന്റെ ആരോപണങ്ങള്‍ നിഷേധിച്ച മുന്‍ സ്പീക്കറും സി പി എം നേതാവുമായ പി ശ്രീരാമകൃഷ്ണന് മറുപടിയുമായി സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. താന്‍ പറയുന്നത്…

ഇടുക്കി: ഉടുമ്പൻചോല എംഎൽഎ എം.എം മണിയുടെ കാർ അപകടത്തിൽ പെട്ടു. കാറിന്റെ പിൻചക്രം ഓടുന്നതിനിടയിൽ ഊരിത്തെറിച്ചു പോകുകയായിരുന്നു. കേരള– തമിഴ്നാട് അതിർത്തിയായ കമ്പംമെട്ട് വച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ…

തിരുവനന്തപുരം: 31 പേരുടെ ജീവനെടുത്ത കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ അവസാന പ്രതി 22 വർഷത്തിന് ശേഷം ജയിൽ മോചിതനായി. കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ നിയമ നടപടികൾ സുപ്രീം കോടതിയുടെ ഇടപെടലോടെ…

തിരുവനന്തപുരം: കോണ്‍ഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കും കൂട്ടാളികൾക്കുമെതിരെ ബലാത്സംഗ പരാതി നൽകിയ യുവതി, കോവളത്ത് വച്ച് തന്നെ കൊല്ലാൻ ശ്രമിച്ചുവെന്ന് ആരോപിച്ചു. ഇക്കാര്യം കോടതിയെ അറിയിച്ചു. തിരുവനന്തപുരം…

കൊച്ചി: ഇന്ത്യയിലെ 66 ശതമാനം സിഇഒമാരും അടുത്ത വർഷം സാമ്പത്തിക മാന്ദ്യം പ്രതീക്ഷിക്കുമ്പോൾ, അവരിൽ 58 ശതമാനം പേരും സാമ്പത്തിക മാന്ദ്യം ഹ്രസ്വകാലത്തേക്ക് മാത്രമേ നീണ്ടുനിൽക്കുമെന്ന് ശുഭാപ്തിവിശ്വാസം…

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറിയ സാക്ഷി കക്കി ഇന്ന് വീണ്ടും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. പൊലീസിന് നൽകിയ മൊഴി ശരിയാണെന്ന് കക്കി കോടതിയിൽ സമ്മതിച്ചു.…