Browsing: KERALA NEWS

കൊച്ചി: നിദ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് അഖിലേന്ത്യാ സൈക്കിൾ പോളോ സെക്രട്ടറി ദിനേശ് സാൻവേയോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. സമാന്തര സംഘടനയുടെ സെക്രട്ടറി…

തിരുവനന്തപുരം: മദ്യത്തിൽ നിന്ന് സർക്കാരിന് ലഭിക്കുന്ന നികുതി വരുമാനത്തിൽ വലിയ വർദ്ധനവ്. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്‍റെ കണക്കുകൾ പ്രകാരം 2021-22 സാമ്പത്തിക വർഷത്തിൽ മുൻ…

കൊച്ചി: കോടിക്കണക്കിന് രൂപയുടെ പൊതുമുതൽ നശിപ്പിച്ച പോപ്പുലർ ഫ്രണ്ട് ഹർത്താലിന് ആഹ്വാനം ചെയ്തവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ വൈകിയതിൽ സർക്കാർ നിരുപാധികം മാപ്പ് പറഞ്ഞു.…

തിരുവനന്തപുരം: മേയറുടെ കത്ത് വിവാദത്തിൽ പ്രതിഷേധിച്ച് ജനുവരി ഏഴിന് തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ സ്ഥലങ്ങളിൽ ബിജെപി ഹർത്താൽ നടത്തും. ജനുവരി ആറിന് ബിജെപി പ്രവർത്തകർ കോർപ്പറേഷൻ വളയും.…

കൊച്ചി: നാടിനെ ഒന്നടങ്കം ഞെട്ടിച്ച ഇലന്തൂർ ഇരട്ടനരബലി കേസിൽ രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇലന്തൂരിൽ നടന്നത് മനുഷ്യബലിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും കൊല്ലപ്പെട്ട പദ്മയുടെ മൃതദേഹം…

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ രോഗികളെ വലച്ച് ലിഫ്റ്റ് തകരാറിൽ. ചികിത്സയിലിരിക്കെ മരിച്ച കാലടി സ്വദേശിയുടെ മൃതദേഹം സ്ട്രെച്ചറിൽ ചുമന്നാണ് താഴെ ഇറക്കിയത്. വീഡിയോ സോഷ്യൽ മീഡിയയിൽ…

കൊച്ചി: സൈക്കിൾ പോളോ കേരള ടീം അംഗമായ നിദ ഫാത്തിമ (10) ഭക്ഷ്യവിഷബാധയേറ്റ് ചികിത്സാ പിഴവ് മൂലം മരിച്ച സംഭവം അഭിഭാഷകർ ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. അസോസിയേഷന് അംഗീകാരം…

തിരുവനന്തപുരം: തന്നെ സംസ്ഥാന പൊലീസ് സർവീസിൽ നിന്ന് പിരിച്ചുവിടാനുള്ള നടപടികൾ സ്റ്റേ ചെയ്യണമെന്ന പി.ആർ സുനുവിന്‍റെ ഹർജി സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി. നടപടിയെടുക്കാൻ ഡി.ജി.പിക്ക് അധികാരമുണ്ടെന്ന്…

പത്തനംതിട്ട: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അപ്പീലുകള്‍ വാരിക്കോരി നൽകിയിരുന്ന കാലം കഴിഞ്ഞു. ജനുവരി മൂന്നിന് കോഴിക്കോട് ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അപ്പീലുകൾ കുറയുമെന്നാണ് വിവരം. അപ്പീലിലൂടെ…

തിരുവനന്തപുരം: കേരളത്തിലെ മൊത്തം സ്റ്റാർട്ടപ്പുകളിൽ 89 ശതമാനവും പുരുഷ നിയന്ത്രണത്തിലാണെന്ന് കണക്കുകൾ. സ്റ്റാർട്ടപ്പ് മിഷൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ‘സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ടി’ലാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.…