Browsing: KERALA NEWS

തിരുവനന്തപുരം: ക്രിസ്തുമസ് ആശംസകൾ നേർന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദൈവത്തിന്‍റെ മഹത്വമോതിയും ഭൂമിയിലെ സമാധാനത്തിന്‍റെ ശ്രേഷ്ഠസന്ദേശവും പ്രചരിപ്പിക്കുന്നതിലൂടെ സ്നേഹം, അനുകമ്പ, ക്ഷമ എന്നീ മൂല്യങ്ങളിലുള്ള…

തലശ്ശേരി: എല്ലാ സർക്കാർ ആശുപത്രികളിലും ആഴ്ചയിൽ ഒരു ദിവസം കാൻസർ പ്രാരംഭ സ്ക്രീനിംഗ് ക്ലിനിക്ക് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരി മലബാർ കാൻസർ സെന്‍റർ (പോസ്റ്റ്…

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ സാവകാശം തേടി കേരളം സുപ്രീംകോടതിയിൽ അപേക്ഷ നല്‍കും. വന്യജീവി സങ്കേതങ്ങളുടെയും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള…

ബൈജൂസ് തങ്ങളുടെ റീഫണ്ട് നയത്തിൽ മാറ്റം വരുത്താനും മാതാപിതാക്കൾക്ക് കോഴ്സുകളും വായ്പകളും വാഗ്ദാനം ചെയ്യുന്നതിനു മുമ്പ് അവർക്ക് ചിലവ് താങ്ങാനാകുമോ എന്നു വിലയിരുത്താനും സമ്മതിച്ചതായി ദേശീയ ബാലാവകാശ…

തിരുവനന്തപുരം: മൊറാഴയിലെ വിവാദ ആയുർവേദ റിസോർട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി ജയരാജൻ. തലശ്ശേരിയിലെ കെ.പി രമേഷ് കുമാറിന്‍റേതാണ്…

തിരുവനന്തപുരം: ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചെന്ന വാർത്ത തള്ളിക്കളയാതെ സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ . പാർട്ടിയുടെ ഭാഗമായതിന്‍റെ പേരിൽ ക്രൂരമായി ആക്രമിക്കപ്പെട്ട…

ആലപ്പുഴ: നാഗ്പൂരിൽ മരിച്ച സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മൃതദേഹം കാക്കാഴം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കി. വലിയ ജനക്കൂട്ടത്തിന്‍റെ സാന്നിധ്യത്തിലായിരുന്നു ശവസംസ്കാരം. ആലപ്പുഴ വണ്ടാനത്തെ…

തിരുവനന്തപുരം: ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങൾ എന്ന് കേൾക്കുമ്പോൾ മനസ്സിൽ പതിയുന്ന യൂറോപ്പ്യൻ രാജ്യങ്ങളിലെ ദീപാലങ്കാരങ്ങളും ആഘോഷങ്ങളും ഇനി തിരുവനന്തപുരത്തും കാണാം. യൂറോപ്പ്യൻ രാജ്യങ്ങളിലെ ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങളെ ഓർമ്മിപ്പിക്കുന്ന രീതിയിൽ…

കോട്ടയം: ഡയറക്ടറുടെ ജാതി വിവേചനത്തിനെതിരെ വിദ്യാർത്ഥികൾ സമരം ചെയ്യുന്ന കോട്ടയത്തെ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് മുതൽ ജനുവരി എട്ട് വരെ അടച്ചിടും. ജില്ലാ കളക്ടർ…

കൊച്ചി: എറണാകുളം സെന്‍റ് മേരീസ് ബസിലിക്കയിൽ കുർബാനയെച്ചൊല്ലി വീണ്ടും സംഘർഷം. ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും പള്ളിക്കുള്ളിൽ പരസ്പരം ഏറ്റുമുട്ടി. പള്ളിയുടെ അൾത്താരയിലെ ബലിപീഠം തള്ളിമാറ്റി. രാവിലെ…