Browsing: KERALA NEWS

കൊച്ചി: എറണാകുളം സെന്‍റ് മേരീസ് ബസിലിക്കയിലെ സംഘർഷങ്ങൾ വേദനാജനകമാണെന്ന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. പള്ളിക്കകത്തും മദ്ബഹയിലും പ്രതിഷേധം നടത്തിയത് ഗുരുതരമായ തെറ്റാണ്. നിയമവിരുദ്ധമായ…

തിരുവനന്തപുരം: പി. ജയരാജന്‍ ഇ.പി ജയരാജനെതിരെ ഉന്നയിച്ച ആരോപണം സി.പി.എം കേന്ദ്ര നേതൃത്വത്തിൻ്റെ മുന്നിലേക്ക്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ചേരുന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ വിഷയം പരിശോധിക്കും.…

പത്തനംതിട്ട: ശബരിമലയിലെ പരമ്പരാഗത പാതയിൽ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു. മരക്കൂട്ടത്ത് നിന്ന് ശരംകുത്തി വരെ വഴിതിരിച്ച് വിട്ടതിനെ തുടർന്ന് തീർത്ഥാടകർക്കും കച്ചവടക്കാർക്കും ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. നിയന്ത്രണങ്ങൾ…

പാലക്കാട്‌: ചന്ദനാംപറമ്പിലെ അയ്യപ്പൻ വിളക്കിന്‍റെ ഭാഗമായ പാലക്കൊമ്പ് എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞു. ആനപ്പുറത്തുണ്ടായിരുന്നവർ ഉൾപ്പെടെ അഞ്ച്‌ പേർക്ക് പരിക്കേറ്റു. കിഴക്കഞ്ചേരി പുന്നപ്പാടം സ്വദേശി അജിത്ത് (22), ഇലവുംപാടം…

തിരുവനന്തപുരം: ക്രിസ്മസിനെ ആഘോഷത്തോടെ വരവേറ്റ് കേരളത്തിലെ വിശ്വാസികൾ. പ്രാർത്ഥന നിറഞ്ഞ മനസ്സുകളോടെ പാതിരാ കുർബാനയ്ക്കായി വിശ്വാസികൾ സംസ്ഥാനത്തെ പള്ളികളിൽ ഒത്തുകൂടി. വിഭാഗീയത സൃഷ്ടിച്ച് വിശ്വാസികൾ അകന്ന് നിന്നാൽ…

തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്.എഫ്.ഐയിലും സംഘടനാ നടപടി. എസ്എഫ്ഐ ജില്ലാ ഭാരവാഹികളെ തൽസ്ഥാനത്ത് നിന്ന് നീക്കി. ജില്ലാ സെക്രട്ടറി ഗോകുൽ ഗോപിനാഥൻ, പ്രസിഡന്‍റ് ജോബിൻ ജോസ് എന്നിവരെയാണ് സ്ഥാനത്ത്…

തിരുവനന്തപുരം: നെൽ കർഷകർക്ക് നെല്ല് സംഭരിച്ച വകയിൽ നൽകേണ്ട തുകയിൽ നിന്ന് 272 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചതായി അറിയിച്ച് ഭക്ഷ്യമന്ത്രി ജി ആർ അനിൽ.…

തിരുവനന്തപുരം: സമൂഹത്തിലെ ജീർണതകളെ പാർട്ടി തള്ളിക്കളയണമെന്ന് സിപിഎം പി.ബി അംഗം എ. വിജയരാഘവൻ. സമൂഹത്തിൽ നിരവധി ജീർണതകളുമുണ്ട്, അത് പാർട്ടിയെ ബാധിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. പാർട്ടി അംഗങ്ങൾക്ക്…

കാസർഗോഡ്: ബേക്കൽ ഇന്‍റർനാഷണൽ ബീച്ച് ഫെസ്റ്റിവൽ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 10 ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിന്‍റെ സവിശേഷതകൾ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തതാണ്. ഹെലികോപ്റ്റർ സവാരികൾ, ഫ്ലോട്ടിംഗ്…

ആലപ്പുഴ: പ്രഥമ കെ.ആർ ഗൗരിയമ്മ പുരസ്കാരം (3,000 ഡോളർ) കരസ്ഥമാക്കി ക്യൂബൻ സാമൂഹിക പ്രവർത്തക ഡോ. അലിഡ ഗുവേര. ക്യൂബൻ കമ്മ്യൂണിസ്റ്റ് നേതാവ് ചെഗുവേരയുടെ മകളാണ് അലിഡ.…