Browsing: KERALA NEWS

തിരുവനന്തപുരം: വരും വർഷങ്ങളിൽ കേരളത്തെ സമ്പൂർണ കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് കൃഷിമന്ത്രി പി പ്രസാദ്. എനർജി മാനേജ്മെന്‍റ് സെന്‍റർ ‘കാർഷിക മേഖലയിലെ ഊർജ്ജ…

തിരുവനന്തപുരം: കുറി തൊടുന്നവരെ മൃദുഹിന്ദുത്വമെന്ന് പറഞ്ഞ് അകറ്റി നിർത്തരുതെന്ന മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്‍റണിയുടെ പ്രസ്താവന തള്ളി രാജ്മോഹൻ ഉണ്ണിത്താൻ എം പി. വിയോജിപ്പ് വ്യക്തമാക്കിയ…

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങളുടെ മറവിൽ അളവ്/തൂക്ക അഴിമതി നടത്തിയ 569 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്ത് ലീഗൽ മെട്രോളജി വകുപ്പ്. ഡിസംബർ 19 മുതൽ 24 വരെ സംസ്ഥാനത്തെ 2,455…

കോട്ടയം: കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തണമെങ്കിൽ ഹിന്ദുക്കളുടെ പിന്തുണ ഉറപ്പാക്കണമെന്ന മുതിർന്ന നേതാവ് എ.കെ ആന്‍റണിയുടെ പരാമർശത്തെ പിന്തുണയ്ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. താൻ മുമ്പും നിയമസഭയിൽ…

കൊച്ചി: കൊച്ചിൻ കാർണിവലിനൊരുക്കിയ പപ്പാഞ്ഞിയെ ചൊല്ലി ബിജെപിയുടെ പ്രതിഷേധം. ഡിസംബര്‍ 31ന് കത്തിക്കാൻ ഒരുക്കിയ പപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖസാമ്യമുണ്ടെന്ന് ബിജെപി ആരോപിച്ചു. ഇത് ഭാരതത്തിന്റെ…

പ്ലാസ്റ്റിക് ഷെഡിൽ അന്തിയുറങ്ങിയിരുന്നതെല്ലാം റാണിമോൾക്ക് ഇനി ഓർമ്മ മാത്രം. സഹപാഠികൾ കൈകോർത്ത് നിർമ്മിച്ച് നൽകിയ അടച്ചുറപ്പുള്ള വീട്ടിൽ രണ്ട് പെൺമക്കളോടൊപ്പം റാണിമോൾക്കും, ഭർത്താവിനും കഴിയാം. പ്ലാസ്റ്റിക് ഷീറ്റും,…

കോട്ടയം:  കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു. കോട്ടയം തിരുഹൃദയ…

കണ്ണൂര്‍: ഡിവൈഎഫ്ഐ നേതാവ് എം.ഷാജർ ആകാശ് തില്ലങ്കേരിക്ക് ട്രോഫി നൽകിയ സംഭവത്തിൽ വീഴ്ചയുണ്ടായെന്ന് സിപിഎം പ്രാദേശിക നേതൃത്വം. പരിപാടി സംഘടിപ്പിച്ചവർക്ക് തെറ്റുപറ്റിയെന്ന് തില്ലങ്കേരി ലോക്കൽ കമ്മിറ്റി അറിയിച്ചു.…

തൃശൂർ: പെണ്‍കുട്ടിയെ പീഡിപ്പിച്ച പുരോഹിതന് ഏഴ് വർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു. തൃശൂർ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ആമ്പല്ലൂർ സ്വദേശി രാജു കൊക്കനാണ്…

തിരുവനന്തപുരം: സർവേ നമ്പർ ഉൾപ്പെടുത്തിയ ബഫർ സോൺ മാപ്പ് വനംവകുപ്പ് പ്രസിദ്ധീകരിച്ചു. ഇക്കാര്യത്തിൽ പരാതിയുണ്ടെങ്കിൽ ജനുവരി ഏഴിനകം ഫയൽ ചെയ്യാം. കരട് ഇന്നലെയാണ് പ്രസിദ്ധീകരിച്ചത്. എന്നാൽ കരട്…