Browsing: INDIA NEWS

മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ വരാനിരിക്കുന്ന ഹോം പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളെ ബിസിസിഐ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ നിന്ന് പരിക്ക് മൂലം വിട്ടുനിന്ന ക്യാപ്റ്റൻ രോഹിത് ശർമ്മ…

ലക്‌നൗ: റായ് ബറേലിയിലെ മദ്യദുരന്തത്തിൽ ആറ് പേർ മരിച്ചതായി റിപ്പോർട്ട്. 20 പേർ ഗുരുതരാവസ്ഥലയിൽ ചികിത്സയിലാണ്. റായ് ബറേലിയിലെ മഹാരാജ്ഗഞ്ച് കോട്ട്‌വാലിയിലെ പഹാദ്പൂർ ഗ്രാമത്തിലാണ് സംഭവം. വ്യാജമദ്യമാണ്…

ന്യൂഡല്‍ഹി: പത്മശ്രീ അവാര്‍ഡ് നിരസിച്ച്‌ പ്രശസ്ത ഗായിക സന്ധ്യ മുഖര്‍ജി. സന്ധ്യ മുഖോപാധ്യായ എന്നറിയപ്പെടുന്ന സന്ധ്യ മുഖര്‍ജിയെ കേന്ദ്ര സര്‍ക്കാരിന്റെ ഉദ്യോഗസ്ഥന്‍ ടെലിഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് അവാര്‍ഡ് നിരസിച്ചത്.…

ന്യൂഡൽഹി: പത്മ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. നാല് മലയാളികൾക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചു. ശങ്കരനാരായണൻ മേനോൻ ചുണ്ടയിൽ (കായികം), സൂസമ്മ ഐപ്പ് (മൃഗ സംരക്ഷണം), പി. നാരായണക്കുറുപ്പ്…

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തർപ്രദേശിൽ കോൺഗ്രസിന് വൻ തിരിച്ചടി. പാർട്ടിയിലെ മുതിർന്ന നേതാവും മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായിരുന്ന ആർപിഎൻ സിംഗ് പാർട്ടി വിട്ടു. ബിജെപിയിൽ…

ഇന്ന് ദേശീയ വിനോദ സഞ്ചാരദിനം. ആഗോളതലത്തിലുള്ള മാന്ദ്യം വിനോദ സഞ്ചാര മേഖലയെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് ഇന്ത്യ ഇത്തവണ വിനോദ സഞ്ചാര ദിനം ആചരിക്കുന്നത്. ഇന്ത്യയിലെ വടക്ക്…

ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഡൽഹിയിലെ ഇന്ത്യാ ഗേറ്റിൽ ഹോളോഗ്രാം പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. 28 അടി ഉയരത്തിലും 6…

ന്യൂഡല്‍ഹി: ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആരാധകനായി ലോക പ്രശസ്തനായ സുധീര്‍ ചൗധരിയെ പൊലീസ് മര്‍ദിച്ചതായി പരാതി. മുസാഫര്‍പുരിലെ പൊലീസ് സ്റ്റേഷനില്‍ വെച്ച്‌ ജനുവരി 20ന് തന്നെ…

ന്യൂഡൽഹി: വിദേശത്തു നാട്ടിലെത്തുന്നവർക്കുള്ള ഏഴ്​ ദിവസത്തെ നിർബന്ധിത ക്വാറന്‍റീൻ വേണമെന്ന ജനുവരി 7 ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ നിബന്ധനക്കെതിരെ പ്രവാസി ലീഗൽ സെൽ ഹൈക്കോടതിയിൽ ഹർജി…

ന്യൂഡൽഹി: തണുപ്പ് മാറാൻ കത്തിച്ച അടുപ്പിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച് അമ്മയ്ക്കും നാല് കുട്ടികൾക്കും ദാരുണാന്ത്യം. ഷഹ്ദാരയിലെ സീമാപുരി മേഖലയിലാണ് സംഭവം. മോഹിത് കാലി എന്ന നിർമാണ…