Browsing: INDIA NEWS

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. പൊതു സ്ഥലത്ത് മാസ്‌ക് ധരിക്കാത്തവരില്‍നിന്ന് അഞ്ഞൂറു രൂപ പിഴ ഈടാക്കുമെന്ന് ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി…

ആലിയ-റൺബീർ വിവാഹത്തിനു ശേഷം മറ്റൊരു വിവാഹത്തെ കുറിച്ചുള്ള വാർത്തകളാണ് ബോളിവുഡിൽ നിന്ന് വരുന്നത്. ലഖ്‌നൗ സൂപ്പർ ജയന്റ്സ് നായകനും ഇന്ത്യൻ ക്രിക്കറ്റ് താരവുമായ കെഎൽ രാഹുലും ബോളിവുഡ്…

ലക്‌നൗ: വിവാഹത്തിനെത്തിയ വധു വരന്റെ മുഖത്തടിച്ചിട്ട് ഇറങ്ങിപ്പോയി. ഉത്തർപ്രദേശിലെ ഹമിർപൂരിൽ ഒരു വിവാഹത്തിനിടെയാണ് സംഭവം നടന്നത്. വരന്‍ മാലയിട്ടതോടെ വരനെ വധു രണ്ടു തവണ അടിച്ചു. അതിന്…

വിശാഖപട്ടണം: ആന്ധ്രപ്രദേശിൽ യുവതി പ്രതിശ്രുത വരൻ്റെ കഴുത്തറുത്തു. അനകപ്പള്ളി ജില്ലയിലെ രവികമതം മണ്ഡലത്തിലെ കൊമ്മലപുടി ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ രാമനായിഡു എന്ന യുവാവിനെ അനകപ്പള്ളിയിലെ…

ഹൈദരാബാദ്: ഇന്ത്യയിലെ ആദ്യത്തെ ഇൻഡോർ സ്കൈഡൈവിംഗ് ഹൈദരാബാദിലെ ഗണ്ടിപേട്ടിൽ ആരംഭിച്ചു. ഗ്രാവിറ്റിസിപ്പ് എന്ന കമ്പനിയാണ് രാജ്യത്തെ ആദ്യ ഇൻഡോർ സ്കൈഡൈവിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്. പ്രത്യേകമായി ഒരുക്കിയ സിലിണ്ടർ…

ജാർഖണ്ഡ്: ജാര്‍ഖണ്ഡിലെ ത്രികുട് പര്‍വതത്തില്‍ അപകടത്തില്‍പെട്ട കേബിള്‍കാറുകളില്‍ കുടുങ്ങികിടന്ന അവശേഷിച്ച മുഴുവന്‍ പേരെയും രക്ഷപ്പെടുത്തി. വ്യോമസേനയുടെ ഹെലികോപ്റ്ററുകളും ദുരന്തനിവാരണ സേനയും ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും ചേര്‍ന്നാണ്…

മുംബൈ: തെരുവുകുട്ടികൾക്കായുള്ള ക്രിക്കറ്റ് ലോകകപ്പിൻ്റെ രണ്ടാം പതിപ്പിനു വേദിയായി ഇന്ത്യ. 2023ലെ പുരുഷ ഏകദിന ലോകകപ്പിന് ഏതാനും ആഴ്ചകൾക്കു മുൻപാണ് ലോകകപ്പ് നടക്കുക. 16 രാജ്യങ്ങളിൽ നിന്നുള്ള…

ന്യൂഡൽഹി: മാംസാഹാരം വിളമ്പുന്നതുമായി ബന്ധപ്പെട്ട് ജെഎന്‍യുവില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടി. വിദ്യാർത്ഥികളെ ആക്രമിച്ച എബിവിപിക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്റെ…

ഭോപ്പാൽ: ബലാത്സംഗ കേസിൽ പ്രതിയായ വിദ്യാർത്ഥി നേതാവിന്റെ ജാമ്യത്തെ സ്വാഗതം ചെയ്തുകൊണ്ട് “ഭയ്യ ഈസ് ബാക്ക്” എന്നെഴുതിയ പോസ്റ്ററുകളും ഹോർഡിംഗുകളും പ്രദർശിപ്പിച്ച സംഭവത്തിൽ അമർഷം രേഖപ്പെടുത്തി സുപ്രീം…

ജാർഖണ്ഡ്: ജാർഖണ്ഡിൽ കേബിൾ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി. രക്ഷാപ്രവ‍‍ര്‍ത്തനത്തിനിടെ ഹെലികോപ്ടറിൽ നിന്ന് പിടിവിട്ടാണ് മൂന്നാമത്തെയാൾ മരിച്ചത്. കയറിൽ തൂങ്ങി സാഹസികമായി ഹെലികോപ്ടറിൽ കയറാൻ ശ്രമിക്കുന്നതിനിടെ…